Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാഹന പ്രചരണ ജാഥക്ക് ഒലവക്കോട്ട് സ്വീകരണം നൽകി.

Palakkad News by Palakkad News
3 years ago
in PALAKKAD
0
വാഹന പ്രചരണ ജാഥക്ക് ഒലവക്കോട്ട് സ്വീകരണം നൽകി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒലവക്കോട്: ശമ്പളത്തിനനുപാതികമായി പി.എഫ്.പെൻഷൻ അനുവദിക്കുക: പൊതുമേഖല സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനങ്ങളേയും രാജ്യത്തേയും രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി സംയൂക്തട്രെയ്ഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഈ മാസം 28-29′ തിയതികളിൽ നടത്തൂന്ന ദ്വിദിന ദേശീയ പണിമുടക്കിനു മുന്നോടിയായി നടത്തുന്ന വാഹന പ്രചരണ ജാഥക്ക് ഒലവക്കോട് സെൻ്ററിൽ ഉജ്ജ്വല സ്വീകരണം നൽകി.

ജാഥ ക്യാപ്റ്റൻ കെ.സി.ജയപാലൻ, വൈസ് ക്യാപ്റ്റൻ ആർ.നാരായണൻ, മാനേജർ ടി.കെ.അച്ചുതൻ; ടി.എസ്.ദാസ് ,.തുടങ്ങിയവർ സംസാരിച്ചു.ഈ മാസം 21 ന് സി.ഐ.ടി.യു ജില്ല പ്രസിഡൻ്റ്ക പി.കെ.ശശി – കഞ്ചിക്കോട് ഉദ്ഘാടനം ചെയ്ത വാഹന ജാഥയാണ് വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ഒലവക്കോട് എത്തിയത്.

ഫോട്ടോ: ഒലവക്കോട് നൽകിയ സ്വീകരണത്തിൽ ജാഥ വൈസ് ക്യാപ്റ്റൻ ആർ നാരായണൻ പ്രസംഗിക്കുന്നു.

Previous Post

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം.

Next Post

അട്ടപ്പാടിയിലേക്ക് ഒരു സമാന്തര റോഡ്
അധികാരികളുടെ ശ്രദ്ധ പതിയണം 

Palakkad News

Palakkad News

Next Post
അട്ടപ്പാടിയിലേക്ക് ഒരു സമാന്തര റോഡ്അധികാരികളുടെ ശ്രദ്ധ പതിയണം 

അട്ടപ്പാടിയിലേക്ക് ഒരു സമാന്തര റോഡ്
അധികാരികളുടെ ശ്രദ്ധ പതിയണം 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News