Tuesday, August 4, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സ്പഷൽ റിക്രൂട്ട്മെൻ്റ് സംവിധാനം നിർത്തിവെച്ചത് പിന്നോക്ക ജോലി സ്വപ്നം തല്ലിക്കെടുത്താനെന്ന് പട്ടികജാതി മോർച്ച

Palakkad News by Palakkad News
4 years ago
in PALAKKAD
0
സ്പഷൽ റിക്രൂട്ട്മെൻ്റ് സംവിധാനം നിർത്തിവെച്ചത് പിന്നോക്ക  ജോലി സ്വപ്നം തല്ലിക്കെടുത്താനെന്ന് പട്ടികജാതി മോർച്ച
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സ്പഷൽ റിക്രൂട്ട്മെൻ്റ് സംവിധാനം നിർത്തിവെച്ചത് പിന്നോക്ക വിഭാഗത്തിലെയുവതി യുവാക്കളുടെ ജോലി സ്വപ്നം തല്ലിക്കെടുത്താനെന്ന് പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡണ്ട് ഷാജുമോൻ വട്ടെക്കാട് ‘ ഇടതു സർക്കാരിൻ്റെ പിന്നോക്ക വിഭാഗ പ്രേമം തികഞ്ഞ കാപട്യമാണെന്നും ഷാജുമോൻ വട്ടെക്കാട് ‘ പിന്നോക്ക വിഭാഗയുവതി യുവാക്കളുടെ ജോലി സാധ്യത സർക്കാർ ഇല്ലാതാക്കുകയാണെന്നാരോപിച്ച് പട്ടികജാതി മോർച്ച കലട്രേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാജുമോൻ വട്ടെക്കാട് ‘ ദളിത് പിന്നോക്ക വിഭാഗങ്ങൾക്ക് സ്വപനവും പ്രതീക്ഷകളും നൽകിയാണ് ഇടതു സർക്കാർ അധികാരത്തിൽ കയറിയത്. അധികാരത്തിൽ കയറിയതോടെ പിന്നോക്ക വിഭാഗങ്ങളെ ഇടതു സർക്കാർ ചവറ്റുകൊട്ടയിലെറിഞ്ഞു. സ്ഥിരം ജോലി സംവിധാനങ്ങളെ സർക്കാർ ഇല്ലാതാക്കി’ ഇതിൻ്റെ ഭാഗമാണ് സ്പെഷൽ റിക്രൂട്ട്മെൻ്റ് നിർത്തലാക്കിയത് ‘ പിന്നോക്ക സംവരണവും അട്ടിമറിക്കപ്പെട്ടു, സ്ഥിരം ജോലി എന്നതിന് പകരം കരാർജോലി നൽകി പിന്നോക്ക വിഭാഗങ്ങളെ കൂടെ നിർത്തി ചതിക്കാനാണ് സർക്കാർ നീക്കം , സർക്കാർ നേരിട്ട് നടത്തിയ നിയമനങ്ങളിൽ എത്ര പേർ പിന്നോക്കക്കാരുണ്ടെന്ന് സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. പിന്നോക്ക വിഭാഗങ്ങളെ അടിമകളാക്കി അടിച്ചമർത്താനാണ് സർക്കാർ നീക്കമെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്നും ഷാജുമോൻ വട്ടെക്കാട് പറഞ്ഞു ‘ ജില്ല പ്രസിഡണ്ട് കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. BJP ജില്ല പ്രസിഡണ്ട് KM ഹരിദാസ്, ജനറൽ സെക്രട്ടറി P വേണുഗോപാൽ, പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി PK ബാബു, p സാബു, K V ദിവാകരൻ, N ശാന്തകുമാരൻ എന്നിവർ സംസാരിച്ചു

Previous Post

റവന്യു വകുപ്പിലെ പൊതു സ്ഥലമാറ്റ ലംഘനം അംഗീകരിക്കില്ലെന്ന് NGO യൂണിയൻ

Next Post

ദളിത് ആദിവാസി സമൂഹത്തിന് നേരെ നടക്കുന്ന പീഡനങ്ങൾ തുറന്നു കാട്ടുന്ന ലഘുലേഖ ആക്ഷൻ കൗൺസിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News