Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജനതാദൾ എസ്സ്. പാലക്കാട് ജില്ലാ സമ്മേളനം നടന്നു

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജനതാദൾ എസ്സ്. പാലക്കാട് ജില്ലാ സമ്മേളനം നടന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജനതാദൾ എസ്സ്. പാലക്കാട് ജില്ലാ സമ്മേളനം യു താജുദീൻ നഗറിൽ വെച്ച് 12:13
തിയ്യതികളിൽ ലായി നടന്നു 13. ന് നടന്ന സംഘടനാ സമ്മേളനത്തിൽ പാർട്ടി.
സംസ്ഥാന പ്രസിഡണ്ട് .മാത്യൂ . T തോമസ്.എം.. എൽ എ ഉത്ഘാടനം ചെയ്യതു ഇപ്പോൾ
നടന്ന തെരെഞ്ഞെടുപ്പിൽ ബി.ജെ പി യുടെ വിജയം യഥാർത്ഥത്തിൽ .
നിലനിൽക്കുന്നതല്ല 2 സീറ്റിൽ വിജയിച്ച വർക്കു പോലും 12 ശതമാനം ജനപിന്തുണ
ലഭിച്ച സാഹചര്യം കാണാതെ പോവരുതെന്നും അദ്ദഹം പറഞ്ഞു. സമ്മേളനത്തെ
അഭിവാദ്യം ചെയ്ത് വൈദുതിവകുപ്പ് മന്ത്രി . കെ.കൃഷ്ണൻ കുട്ടി.
സംസാരിച്ചു.. കാർഷിക മേഖലയുടെ തകർച്ചയും ഇന്ത്യ സർക്കാർ വിദേശികളെ
ക്ഷണിച്ചു കൊണ്ട് വന്ന് ഇന്ത്യയിലെ ചെറുകിട കാർഷിക മേഖലയെ തകർക്കാൻ
ശ്രമിക്കുന്നു.

അദ്ദേഹം പറഞ്ഞു.. സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട്
ശ്രീ.സി.കെ.നാണു. മുൻ മന്ത്രി .. സംസ്ഥാന ഭാരവാഹികളായ കെ.ഗോപി.
വി.മുരുകദാസ് , ബെണിമുഞ്ഞേലി.കെ.വി ഷാജി, സാബു ജോർജ് . സംസ്ഥാന റിട്ടേണങ്
ഓഫിസർ ബെഞ്ചമിൻ പോൾ ‘ എന്നീ സംസ്ഥാന നേതക്കളും സമ്മേളത്തിന് . ജില്ലാ
പ്രസിഡന്റെ കെ.ആർ ഗോപിനാഥ്. അദ്ധ്യഷത വഹിച്ചു.. ടി.കെ. പത്മനാഭനുണ്ണി :
ടി.കെ സുബ്രഹ്മണ്യമണ്യൻ, . എ. ജബ്ബ റാലി. K ബഷീർ, T മഹേഷ് .. റിഷാ
പ്രേംകുമാർ , മാധുരി പത്മനാഭൻ, K ചെന്ത മാര. എം ലെനിൻ . എന്നിവർ
പ്രസംഗിച്ചു. ജില്ലാ. റിട്ടേണങ് ഓഫിസർ .കെ.സുരേഷ്. തിരഞ്ഞടുപ്പ് .
നിയന്ത്രിച്ചു. പുതിയ . ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയി 50 പേരും 12 അംഗ
സംസ്ഥാന കൗൺസിലും, ജില്ലാ പ്രസിഡന്റ് ആയി.. കെ.ആർ. ഗോപിനാഥ്
തിരഞ്ഞെടുത്തു.

Previous Post

സ്ത്രീശക്തി’ കലജാഥക്ക്- മലമ്പുഴയിൽ ഉജ്ജ്വ സ്വീകരണം

Next Post

ഇറച്ചിക്കോഴി വില ഉയരുന്നു; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Palakkad News

Palakkad News

Next Post
ഇറച്ചിക്കോഴി വില ഉയരുന്നു; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ഇറച്ചിക്കോഴി വില ഉയരുന്നു; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News