Tuesday, August 11, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

യു.ഡി.എഫ്. നഗരസഭ മാർച്ച് അക്രമാസക്ത്മായി.

Palakkad News by Palakkad News
4 years ago
in PALAKKAD
0
യു.ഡി.എഫ്. നഗരസഭ മാർച്ച് അക്രമാസക്ത്മായി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: ഇന്നലെ നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ യു.ഡി.എഫ്.വനിത കൗൺസിലർക്ക് നേരേ ബി.ജെ.പി. വനിത കൗൺസിലർ നടത്തിയ മർദ്ദനത്തിൽ പ്രതിഷേധിച്ച് നഗരസഭയിലേക്ക് -യു.ഡി.എഫ്. നടത്തിയ ധർണ്ണ അക്രമാസക്തമായി.ഡി.സി.സി.ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് നഗരസഭ കവാടത്തിനു മുന്നിൽ പോലീസ് തടഞ്ഞപ്പോൾ പോലീസും പ്രവർത്തകരും തമ്മിൽ വാക്തർക്കവും ഉന്തും തള്ളും നടന്നു.നേതാക്കൾ പ്രവർത്തകരെ അനുനയിപ്പിച്ചു.തുടർന്ന് നടന്ന യോഗം ഡി.സി.സി.പ്രസിഡൻ്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു യോഗം നടക്കുന്നതിനിടയിൽ ചിലർ പടി ചാടിക്കടന്നത് പോലീസുമായി സംഘർഷത്തിന്നിടയായി.പ്രശ്നക്കാരെ പോലീസ് അറസ്റ്റ് ചെയത് നീക്കി

Previous Post

കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ വനിതാ ദിനം ആചരിച്ചു

Next Post

വനിതാ ഗാന്ധിദർശൻ വേദി വനിതാ സംഗമം നടത്തി.

Palakkad News

Palakkad News

Next Post
വനിതാ ഗാന്ധിദർശൻ വേദി വനിതാ സംഗമം നടത്തി.

വനിതാ ഗാന്ധിദർശൻ വേദി വനിതാ സംഗമം നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News