06.03.2022 തിയതി അഗളി എക്സൈസ് റെയ്ഞ്ച്. PO ജി. സന്തോഷ്കുമാറും പാർട്ടിയും അട്ടപ്പാടി ട്രൈബൽ താലുക്കിൽ കോട്ടത്തറ വില്ലേജിൽ പുളിയപ്പതി ദേശത്ത് പുളിയപ്പതി മലയിൽ സ്ഥിതി ചെയ്യുന്ന കള്ളിമുള്ള് ചെടിക്ക് സമീപം വെച്ച് 25 ലിറ്റർ ചാരായം കണ്ടെടുത്ത് ആയത് CR NO.47/22 ആയി രജിസ്റ്റർ ചെയ്തു.
സി.ഇ.ഒ മാരായ പ്രദീപ്. ആർ ,രജീഷ്.എ.കെ, ഷെയ്ക്ക്ദവൂദ്.ജി, രങ്കൻ.എം, പ്രശാന്ത്.പി എന്നിവർ പരിശോധനയിൽ പങ്കെടുത്തു