Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സീനിയർ ചേംബർ വിജയസ്മൃതി പുരസ്‌കാരം വി. ടി. ശോഭനക്ക്

Palakkad News by Palakkad News
3 years ago
in PALAKKAD
0
സീനിയർ ചേംബർ വിജയസ്മൃതി പുരസ്‌കാരം വി. ടി. ശോഭനക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മുൻ സീനിയർ ചേംബർ വനിതാ വിഭാഗം ആധ്യക്ഷ വിജയജയരാജന്റെ സ്മരണാർത്ഥം ജില്ലയിൽ പരിമിതമായ ജീവിത സാഹചര്യത്തിൽ മികച്ച സാമൂഹ്യ പ്രവർത്തനം നടത്തുന്ന വനിതക്കുള്ള വിജയസ്മൃതി പുരസ്‌കാരം പട്ടാമ്പി പേരുമുടിയൂർ സ്വാന്തനത്തിൽ വി. ടി.ശോഭനക്ക് കോങ്ങാട് എം. എൽ. എ അഡ്വ. കെ. ശാന്തകുമാരി സമ്മാനിക്കും. ഫലകവും പതിനായിരം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. മാർച്ച് ആറിന് വൈകീട്ട് അഞ്ചര മണിക്ക് ടോപ് ഇൻ ടൌൺ ഹാളിൽ പാലക്കാട് സീനിയർ ചേംബർ സി.ടി. ലിൻസണിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ സീനിയർ ചേംബർ ഇന്റർ നാഷണൽ ദേശീയ വൈസ് പ്രസിഡന്റ് കെ. പി. എ. റഹ്മാൻ മുഖ്യാതിഥി ആയിരിക്കും. മുൻ പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ സ്ത്രീകളും സമൂഹസേവനവും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. മുൻ നഗരസഭ അധ്യക്ഷ പി. എ. രമണിഭായ്, മുൻ പ്രിൻസിപ്പൽ ഡോ. പി. മുരളി, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കെ. ഷീബ എന്നവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റി ആണ് അപേക്ഷകരിൽ നിന്ന് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. പുരസ്‌കാരസമിതി കൺവീനർ
കെ. നന്ദകുമാർ, മുൻ സെക്രട്ടറി ജനറൽ പി. പ്രേംനാഥ്, കെ. പി. രാജി, കെ. ദേവദാസ്, ജയശ്രീ ബാലകൃഷ്ണൻ, ലിനി ലിൻസൺ എന്നിവർ സംസാരിക്കും
കലാ സാഹിത്യ സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ വി. ടി. ശോഭന, കുടുംബശ്രീയുടെ നിരവധി ക്യാമ്പുകളിൽ റിസോഴ്സ് പേഴ്സണായും ആയിരക്കണക്കിന് കുടുംബശ്രീ പ്രവർത്തകർക്ക് ക്ലാസുകൾ നയിച്ചും വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരുവാൻ തിരുവാതിരക്കളി, നാടകങ്ങൾ തുടങ്ങിയവയുടെ രചന, സംവിധാനം നിർവഹിച്ചും, സാക്ഷരത, കമ്പ്യൂട്ടർ സാക്ഷരത പ്രവർത്തനങ്ങളിൽ മാസ്റ്റർ ട്രൈനെർ, പഞ്ചായത്തിലെ വാതിൽപടി സേവന വോളന്റീർ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സഹായഹസ്തം, ചവിട്ടുകളി ജനകീയമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, പുസ്തക പ്രസാധക, ഷോർട്ട് ഫിലിമുകളിൽ അഭിനയം സഹ സംവിധാനം തുടങ്ങി സർവോപരി വനിതകളുടെ വഴികാട്ടിയുമാണ്
ഭർത്താവ് : സഞ്ജയ്‌, മക്കൾ : സൗരവ്.എസ്. പി, ഋതുജ. എസ്.പി.

Previous Post

അപകടപരമ്പര സൃഷ്ടിച്ച് പല്ലാവൂർ-കുനിശ്ശേരി റോഡിന്റെ തകർച്ചയും കുഴികളും.

Next Post

DCP യുടെ മറവിൽ ഡിപ്പോകൾ അടച്ചുപൂട്ടി സർവീസുകൾ വെട്ടികുറക്കനുള്ള നീക്കം അനുവദിക്കില്ല.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News