കല്ലേക്കാട് പൊടിപ്പാറ ഭാരത പ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ച നിലയിൽ
പൊടിപ്പാറ ബ്ലോക്ക് ഓഫീസിനു സമീപം aandraam കുന്ന് പ്രദേശത്തെ ഭാരതപ്പുഴയിലാണ് ഇന്ന് വിദ്യാർഥി മുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
Aandraamkunnu പറക്കുളം സ്വദേശി നാസർ എന്നയാളുടെ മകൻ ഷിഫാദ് ആണ് മരണപ്പെട്ടത്. Anfad ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. പുഴയിലകപ്പെട്ട വിദ്യാർത്ഥിയെ നാട്ടുകാരും സന്നദ്ധ pravarthakaraum ചേർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ