Friday, July 31, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പാലക്കാട് കോട്ടയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ പീരങ്കി ഉണ്ടകൾ കണ്ടെത്തി

Palakkad News by Palakkad News
4 years ago
in PALAKKAD
0
പാലക്കാട് കോട്ടയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ പീരങ്കി ഉണ്ടകൾ കണ്ടെത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് കോട്ടയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ പീരങ്കി ഉണ്ടകൾ കണ്ടെത്തി.

പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണിൽ കുഴി എടുത്തപ്പോഴാണ് പീരങ്കി ഉണ്ടകൾ കണ്ടെത്തിയത്. 47 പീരങ്കി ഉണ്ടകളാണ് മണ്ണിനടിയിൽ നിന്നും കണ്ടെടുത്തത്. കോട്ടയ്ക്ക് അകത്ത് സ്ഥിതി

ചെയ്യുന്ന കെട്ടിടങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. പുതിയ പൈപ്പ് ലൈൻ ഇടുന്നതിനായി മണ്ണിൽ കുഴിച്ചപ്പോഴാണ് തൊഴിലാളികൾ പീരങ്കി ഉണ്ടകൾ കണ്ടെത്തിയത്. തുടർന്ന് ഈ ഭാഗത്ത് ഖനനം നടത്തിയപ്പോഴാണ് കൂടുതൽ പീരങ്കി ഉണ്ടകൾ കണ്ടെത്തിയത്.

മൈസൂർ രാജാവായിരുന്ന ഹൈദരലി നിർമ്മിച്ച കോട്ടയാണിത്. പിന്നീട് ബ്രിട്ടീഷുകാരും കോഴിക്കോട് സാമൂതിരിയുമെല്ലാം കോട്ടയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ഇവരുടെ കാലത്ത് സൂക്ഷിച്ച പീരങ്കി ഉണ്ടകളാണ് ഇവയെന്ന് വിലയിരുത്തപ്പെടുന്നു.

ഇതിന്റെ കാലപ്പഴക്കം നിർണയിക്കേണ്ടതുണ്ട്. . ഇതിനാവശ്യമായ നടപടികൾ ആരംഭിച്ചതായി ആർക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മാർച്ച് എട്ടിന് വനിതാ ദിനത്തിൽ കോട്ടയ്ക്കകത്ത് നടക്കുന്ന ചടങ്ങിൽ പീരങ്കിയുണ്ടകൾ പ്രദർശിപ്പിക്കും.

Previous Post

ഗതാഗത നിയന്ത്രണം

Next Post

റേഷൻ വ്യാപാരികളുടെ പാലക്കാട് താലൂക്ക് സമ്മേളനം

Palakkad News

Palakkad News

Next Post
റേഷൻ വ്യാപാരികളുടെ പാലക്കാട് താലൂക്ക് സമ്മേളനം

റേഷൻ വ്യാപാരികളുടെ പാലക്കാട് താലൂക്ക് സമ്മേളനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News