Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

വനംവകുപ്പ് വാച്ചർമാർക്ക് കാട്ടുതീ പ്രതിരോധത്തിനുള്ള പ്രാഥമികകിറ്റ് നൽകി

Palakkad News by Palakkad News
4 years ago
in CHITTUR
0
വനംവകുപ്പ് വാച്ചർമാർക്ക് കാട്ടുതീ പ്രതിരോധത്തിനുള്ള പ്രാഥമികകിറ്റ് നൽകി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേണിംഗ് സംഘടനയുടെയും എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വനംവകുപ്പ് വാച്ചർമാർക്ക് കാട്ടുതീ പ്രതിരോധത്തിനുള്ള പ്രാഥമികകിറ്റ് നൽകി.

നെന്മാറ: നെന്മാറ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്റെയും , നെന്മാറ ബോയ്സ് ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ പോത്തുണ്ടി സെക്ഷൻ വനംവകുപ്പ് ചെക്ക് പോസ്റ്റിൽവച്ച് 25-02-2022ന് ഫയർവാച്ചർമാർക്ക് അഗ്നി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള പ്രാഥമിക കിറ്റുകൾ വിതരണം ചെയ്തു. ബാഗ്, ടോർച്ച്, വാട്ടർബോട്ടിൽ, സാനിറ്റൈസർ , മാസ്ക് , പ്ലേറ്റ് ഗ്ലാസ് എന്നിവ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. ഫയർ സീസണിൽ വാച്ചർമാർക്ക് ഇത്തരം കിറ്റുകൾ ഉപയോഗപ്രദമായിരിക്കുമെന്നും, ആദിവാസി വിഭാഗങ്ങൾ അടങ്ങുന്ന വാച്ചർ മാർക്ക് ഇത്തരം ബാഗ് വിതരണം വളരെയധികം പ്രചോദനവുമായിരിക്കുമെന്ന് നെന്മാറ ഡി. എഫ്. ഓ. സി.പി. അനീഷ് അഭിപ്രായപ്പെട്ടു. തുച്ഛമായ സാമ്പത്തികവരുമാനത്തിൽ വന സംരക്ഷണപ്രവർത്തനങ്ങളും, കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾക്കും സദാസന്നദ്ധരായ ഇത്തരം വ്യക്തിത്വങ്ങളുടെ സേവനം വിലമതിക്കാനാവാത്തതാണെന്ന് പ്രസ്തുതചടങ്ങ് ഉദ്ഘാടനംചെയ്ത് ഡി.എഫ്.ഒ സംസാരിച്ചു. നെല്ലിയാമ്പതി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.ആർ. കൃഷ്ണദാസ് അധ്യക്ഷനായിരുന്നു. ചടങ്ങിൽ നെന്മാറ ബോയ്സ് ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ മഹാലിംഗം മുഖ്യാഥിതിയായിരുന്നു. പോക്കാമട വന സംരക്ഷണ സമിതി, മാട്ടായി വന സംരക്ഷണ സമിതി , ചെറുനെല്ലി ട്രൈബൽ കോളനി എന്നിവിടങ്ങളിലുള്ള 18 വാച്ചർ മാർക്കാണ് കിറ്റ് നൽകിയത്. സി.എൽ.എസ്.എൽ ഡയറക്ടർ അശോക് നെന്മാറ, പോത്തുണ്ടി ഫോറസ്റ്റ് ഓഫീസർ ഗിരീഷ്.സി , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സി.രഞ്ജിത് , എം.മനു, ബി.ആർ.രഞ്ജിത് , എൻ.എസ്.എസ് പ്രോഗാംഓഫീസർ കെ.മുരളീധരൻ , എം.വിവേഷ് , പി.ആർ.അനിൽകുമാർ , സന്നദ്ധ പ്രവർത്തകരായ, നന്ദനനാരായണൻ , മേഘ്ന.കെ.എം., ജുവൈരിയ.സി.ആർ. എന്നിവർ സംസാരിച്ചു. തുടർന്ന് കാട്ടുതീ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
(വാർത്ത. രാമദാസ്. ജി. കൂടല്ലൂർ.)

Previous Post

വൈദ്യുതി നിരക്ക് വര്‍ധന: 
എസ്ഡിപിഐ പ്രതിഷേധിച്ചു

Next Post

മന്ദത്ത് പത്മനാഭൻ്റെ 52മത് ചരമവാർഷികം ആചരിച്ചു .

Palakkad News

Palakkad News

Next Post
മന്ദത്ത് പത്മനാഭൻ്റെ 52മത് ചരമവാർഷികം ആചരിച്ചു .

മന്ദത്ത് പത്മനാഭൻ്റെ 52മത് ചരമവാർഷികം ആചരിച്ചു .

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News