ആറങ്ങോട്ടുകരയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ കിള്ളിമംഗലം ഉറുമ്പത്ത് വീട്ടിൽ അബ്ദുനാസറിന്റെ മകൻ അജ്മൽ (24)ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ദേശമംഗലം ഭാഗത്തു നിന്നും വരുമ്പോൾ ആറങ്ങോട്ടുകരയിൽ നിന്നും ഷൊർണുരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതു.