Tuesday, August 4, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

പൊതു ആരോഗ്യ മേഖലയിൽ ബഹുജന പങ്കാളിത്തം അനിവാര്യം – പി മമ്മികുട്ടി, MLA

Palakkad News by Palakkad News
4 years ago
in OTTAPPALAM
0
പൊതു ആരോഗ്യ മേഖലയിൽ ബഹുജന പങ്കാളിത്തം അനിവാര്യം – പി മമ്മികുട്ടി, MLA
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പൊതു ആരോഗ്യ മേഖലയിൽ ബഹുജന പങ്കാളിത്തം അനിവാര്യം – ശ്രീ പി മമ്മികുട്ടി, MLA

ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ പ്ലാറ്റിനം ജൂബിലിയോടാനുബന്ധിച്ചു കേരളത്തിലെ എല്ലാ ജില്ലകളിലും ആരോഗ്യ രംഗത്തു നടത്തുന്ന വിവിധ സാമൂഹ്യ പ്രതിബദ്ധത പദ്ധതികളുടെ ഭാഗമായി ഷൊർണ്ണൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഐ പി വർഡിന് മുകളിൽ നിർമിച്ച ട്രസ് വർക്കിന്റെ ഉദ്ഘാടനം ബഹുമാനപെട്ട ഷൊർണ്ണൂർ എം എൽ എ ശ്രീ പി മമ്മികുട്ടി നിർവഹിച്ചു.പൊതു ആരോഗ്യ രംഗത്ത് ബഹുജന പങ്കാളിത്തം അനിവാര്യം ആണെന്നും ശ്രീ മമ്മിക്കുട്ടി പറഞ്ഞു.

ഷൊർണ്ണൂർ നഗരസഭ ചെയർമാൻ ശ്രീ എം കെ ജയപ്രകാശ് മുഖ്യാതിഥിയായി.എഐ ബി ഇ എ ജില്ലാ വൈസ് ചെയർമാൻ എൻ സുന്ദരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എ ഐ ബി ഇ എ ജില്ലാ സെക്രട്ടറി കെ സന്തോഷ്‌കുമാർ സ്വാഗതവും പി ടി പ്രദീപ്കുമാർ നന്ദിയും പറഞ്ഞു. മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ ശ്രീ കെ കൃഷ്ണകുമാർ, എസ് ജി മുകുന്ദൻ, മെഡിക്കൽ ഓഫീസർ ഡോക്ടർ അശ്വതി,മുനിസിപ്പൽ കൗണ്സിലർമാരായ ,ശ്രീ നന്ദകുമാർ,എ ഐ ബി ഇ എ സംസ്ഥാന പ്രസിഡന്റ്‌ കെ എസ് കൃഷ്ണ,ജനറൽ സെക്രട്ടറി ബി രംപ്രകാശ്, എ ഐ ബി ഇ എ ജനറൽ കൌൺസിൽ അംഗം ആർ ചന്ദ്രശേഖരൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Previous Post

ചിറ്റൂർ ഗവ.കോളേജിൽ പ്രവർത്തകന് നേരെ എസ്.എഫ്.ഐ അക്രമം: നിയമപോരാട്ടത്തിനൊരുങ്ങി ഫ്രറ്റേണിറ്റി

Next Post

DYFI ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

Palakkad News

Palakkad News

Next Post
DYFI  ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

DYFI ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News