Lic സ്വകാര്യ വത്കരണത്തിന് എതിരെ ഒറ്റപ്പാലം ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ അദ്ധ്യാപക സർവിസ് സംഘടന സമര സമിതി നടത്തിയ ധർണ കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി വിജയകുമാർ ഉത്ഘാടനം ചെയ്യുന്നു ജോയിന്റ് കൌൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എം സ് അനിൽകുമാർ എ കെ സ് ടി യൂ ജില്ലാ കമ്മിറ്റി അംഗം അബ്ബാസ് മാസ്റ്റർ ശ്രീജിത്ത് എ കെ വിജയൻ എന്നിവർ സംസാരിച്ചു സമരസമിതി കൺവീനർ ഡോക്ടർ സുധീർബാബു അധ്യഷത വഹിച്ചു ജോയിന്റ് കൌൺസിൽ താലൂക് സെക്രട്ടറി സുനിൽ ലൂയിസ് സ്വാഗതം ആശംസിച്ചു ധർണക്കു ഫാറൂഖ് ഡോക്ടർ ദീപ പ്രഭു ഡോക്ടർ പ്രേംകുമാർ എന്നിവർ നേതൃത്വം നൽകി