Tuesday, August 11, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ചേറാട് മലയിൽ എൻ.ഡി.ആർ.എഫ് സംഘം മലകയറ്റം തുടരുന്നു.

Palakkad News by Palakkad News
5 years ago
in PALAKKAD
0
ചേറാട് മലയിൽ എൻ.ഡി.ആർ.എഫ് സംഘം മലകയറ്റം തുടരുന്നു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചേറാട് മലയിൽ എൻ.ഡി.ആർ.എഫ് സംഘം മലകയറ്റം തുടരുന്നു.

മലമ്പുഴ ചേറാട്മലയിൽ മലയിൽ യുവാവ് കുടുങ്ങിയ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം മുന്നിൽകണ്ട് എൻ.ഡി.ആർ.എഫ് സംഘം മലകയറ്റം തുടരുകയാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു ഇതുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിൽനിന്ന് മിലിറ്ററിയുടെ മല കയറ്റവിഭാഗത്തെ ജില്ലാ ഭരണകൂടം അധികൃതർ അറിയിച്ചിട്ടുണ്ട്. ആയിരം മീറ്ററോളം ഉയരം ആണ് മലയ്ക്ക് ഉള്ളത്. കഴിഞ്ഞദിവസം വൈകിട്ടാണ് യുവാവ് മല കയറ്റത്തിനിടെ മലയുടെ ഉയർന്ന ഭാഗത്ത് കുടുങ്ങിയത്. ഇന്നലെ രാത്രി മുതൽ പോലീസ്, ഫോറസ്റ്റ്, ഫയർഫോഴ്സ് വിഭാഗം രക്ഷാപ്രവർത്തനം നടത്തി വരുന്നതായി ജില്ലാ കലക്ടർ അറിയിച്ചു. ഹെലികോപ്റ്റർ രക്ഷാപ്രവർത്തനം മലയിടുക്കിൽ തങ്ങിയ യുവാവിനടുത്തേയ്ക്ക് എത്താൻ സാധിക്കാത്തതിനാൽ പിന്തിരിയുകയായിരുന്നു. ജില്ലാ കലക്ടർ മ്യൺമയി ജോഷി, ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥൻ, എ.ഡി.എം കെ.മണികണ്Oൻ, മറ്റ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുണ്ട്.

Previous Post

നെന്മാറയിൽ സ്കൂട്ടറിൽ കടത്തുന്നതിനിടെ 12 ലിറ്റർ മദ്യം പിടികൂടി

Next Post

ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ മൂന്ന് വിദ്യാലയങ്ങളുടെ ഉദ്ഘാടനം  10 ന്

Palakkad News

Palakkad News

Next Post
ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ മൂന്ന് വിദ്യാലയങ്ങളുടെ ഉദ്ഘാടനം  10 ന്

ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ മൂന്ന് വിദ്യാലയങ്ങളുടെ ഉദ്ഘാടനം  10 ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News