Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

നെന്മാറയിൽ സ്കൂട്ടറിൽ കടത്തുന്നതിനിടെ 12 ലിറ്റർ മദ്യം പിടികൂടി

Palakkad News by Palakkad News
4 years ago
in CHITTUR
0
നെന്മാറയിൽ സ്കൂട്ടറിൽ കടത്തുന്നതിനിടെ 12 ലിറ്റർ മദ്യം പിടികൂടി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആലത്തൂർ:സ്കൂട്ടറിൽ കടത്തുന്നതിനിടെ 12 ലിറ്റർ ഇന്ത്യൻനിർമിത വിദേശമദ്യം പിടികൂടി. രഹസ്യവിവരത്തെത്തുടർന്നാണ്‌ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ നെന്മാറ എക്സൈസ് അധികൃതർ മദ്യം പിടിച്ചത്. കടത്താൻ ഉപയോഗിച്ചിരുന്ന സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. ഇതുമായി ബന്ധപ്പെട്ട് പാളിയമംഗലം പുത്തൻവീട്ടിൽ സുഭാഷിനെതിരേ (35) കേസെടുത്തു.

വാഹനപരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ കണ്ട പ്രതി സ്കൂട്ടർ വഴിയിലിട്ട് ഓടിപ്പോയതിനാൽ പിടികൂടാൻ കഴിഞ്ഞില്ല. മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് പ്രതിക്കെതിരേ നേരത്തെ രണ്ട് കേസുകൾ ഉള്ളതായി അധികൃതർ പറഞ്ഞു. നെന്മാറ അസി. എക്സൈസ് ഇൻസ്പെക്ടർ കെ. നിഷാന്ത്, ജി. പ്രഭ, എം.എൻ. സുരേഷ് ബാബു, എം. സതീഷ് കുമാർ, മുഹമ്മദ് റിയാസ്, സി. തേജസ്, എം. സുജിത്, എസ്. സന്ധ്യ, വി. ഷീജ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Previous Post

നാട്ടുമരങ്ങൾ സംരക്ഷിക്കാൻ വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കും

Next Post

ചേറാട് മലയിൽ എൻ.ഡി.ആർ.എഫ് സംഘം മലകയറ്റം തുടരുന്നു.

Palakkad News

Palakkad News

Next Post
ചേറാട് മലയിൽ എൻ.ഡി.ആർ.എഫ് സംഘം മലകയറ്റം തുടരുന്നു.

ചേറാട് മലയിൽ എൻ.ഡി.ആർ.എഫ് സംഘം മലകയറ്റം തുടരുന്നു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News