Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 2748 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 1920 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2748 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
2335 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 29) 2748 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 2605 പേർ,
ഉറവിടം അറിയാതെ രോഗം ബാധിച്ച 72 പേർ, ആരോഗ്യ
പ്രവർത്തകരായ 67 പേർ, വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 4 പേർ എന്നിവർ ഉൾപ്പെടും. 2335 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് പോസിറ്റീവായവരുടെ വിശദ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 546 പേർ

ഒറ്റപ്പാലം സ്വദേശികൾ 99 പേർ

പുതുശ്ശേരി സ്വദേശികൾ 96 പേർ

അഗളി സ്വദേശികൾ 75 പേർ

ആലത്തൂർ സ്വദേശികൾ 66 പേർ

അകത്തേത്തറ സ്വദേശികൾ 48 പേർ

ഷോർണൂർ,വാണിയംകുളം സ്വദേശികൾ 46 പേർ വീതം

കൊടുവായൂർ സ്വദേശികൾ 44 പേർ

കണ്ണാടി,
വടക്കഞ്ചേരി സ്വദേശികൾ 43 പേർ വീതം

പട്ടാമ്പി സ്വദേശികൾ 37 പേർ

തരൂർ സ്വദേശികൾ 36 പേർ

ഷോളയൂർ സ്വദേശികൾ 34 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ 33 പേർ

മലമ്പുഴ സ്വദേശികൾ 32 പേർ

എരിമയൂർ, തൃത്താല സ്വദേശികൾ 31 പേർ വീതം

കൊടുമ്പ്,പറളി, പിരായിരി, തേങ്കുറിശ്ശി സ്വദേശികൾ 30 പേർ വീതം

ചിറ്റൂർ-തത്തമംഗലം, കിഴക്കഞ്ചേരി, വണ്ടാഴി സ്വദേശികൾ 29 പേർ വീതം

ലക്കിടി പേരൂർ, മരുതറോഡ്, ഓങ്ങല്ലൂർ, ശ്രീകൃഷ്ണപുരം സ്വദേശികൾ 28 പേർ വീതം

മണ്ണാർക്കാട്, കാവശ്ശേരി സ്വദേശികൾ 27 പേർ വീതം

കോങ്ങാട്, നെന്മാറ സ്വദേശികൾ 26 പേർ വീതം

അലനല്ലൂർ, എലപ്പുള്ളി, കോട്ടായി, മണ്ണൂർ സ്വദേശികൾ 25 പേർ വീതം

അമ്പലപ്പാറ, കടമ്പഴിപ്പുറം, കോട്ടോപ്പാടം, മങ്കര, മുണ്ടൂർ സ്വദേശികൾ 22 പേർ

പെരുവമ്പ്,
അനങ്ങനടി, കൊപ്പം, കുഴൽമന്നം സ്വദേശികൾ 21 പേർ വീതം

അയിലൂർ, കൊല്ലങ്കോട്, പല്ലശ്ശന സ്വദേശികൾ 20 പേർ വീതം

എലവഞ്ചേരി, കുത്തനൂർ, മേലാർകോട്, പരുതൂർ, പട്ടിത്തറ സ്വദേശികൾ 17 പേർ വീതം

കപ്പൂർ, മാത്തൂർ, പൊൽപ്പുള്ളി, പുതുക്കോട്, വിളയൂർ സ്വദേശികൾ 16 പേർ വീതം

കണ്ണമ്പ്ര, കരിമ്പ, കരിമ്പുഴ, വടവന്നൂർ സ്വദേശികൾ 15 പേർ വീതം

ആനക്കര, പുതൂർ, തച്ചനാട്ടുകര സ്വദേശികൾ 14 പേർ വീതം

മുതലമട, നാഗലശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി, പൂക്കോട്ടുകാവ്, തച്ചമ്പാറ, തിരുമിറ്റക്കോട് സ്വദേശികൾ 13 പേർ വീതം

ചളവറ, പെരുമാട്ടി, വല്ലപ്പുഴ സ്വദേശികൾ 12 പേർ വീതം

ചാലിശ്ശേരി, കാഞ്ഞിരപ്പുഴ സ്വദേശികൾ 11 പേർ വീതം

കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂർ, തിരുവേഗപ്പുറ, വടകരപ്പതി, വെള്ളിനേഴി സ്വദേശികൾ 10 പേർ വീതം

പുതുനഗരം സ്വദേശികൾ 9 പേർ വീതം

നെല്ലായ സ്വദേശികൾ 8 പേർ

കേരളശ്ശേരി, കുലുക്കല്ലൂർ തൃക്കടീരി സ്വദേശികൾ 7 പേർ വീതം

കാരാകുറുശ്ശി സ്വദേശികൾ 6 പേർ

മുതുതല, പട്ടഞ്ചേരി
സ്വദേശികൾ 5 പേർ വീതം

നല്ലെപ്പിള്ളി സ്വദേശികൾ 4 പേർ

എരുതെമ്പതി സ്വദേശികൾ 3 പേർ

നെല്ലിയാമ്പതി സ്വദേശികൾ 2 പേർ
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 21506 ആയി.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

ഗജവീരൻ മംഗലാംകുന്ന് കർണ്ണൻ അനുസ്മരണം നടത്തി

Next Post

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50000/- ധനസഹായത്തിന് അപേക്ഷിക്കാം

Palakkad News

Palakkad News

Next Post
കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50000/- ധനസഹായത്തിന് അപേക്ഷിക്കാം

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50000/- ധനസഹായത്തിന് അപേക്ഷിക്കാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News