Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CAREER

ജോലി ഒഴിവുകൾ

Palakkad News by Palakkad News
3 years ago
in CAREER
0
പതിനായിരത്തിലധികം തൊഴില്‍ അവസരങ്ങളുമായി തൊഴില്‍ മേളയ്ക്ക് തുടക്കം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

റേഡിയോളജിസ്റ്റ്  ഒഴിവ്
ജില്ലാ ആശുപത്രിയില്‍ റേഡിയോളജിസ്റ്റ്  തസ്തികയില്‍ താല്കാലിക ഒഴിവിലേക്ക് ആശുപത്രി  മാനേജ്‌മെന്റ് സമിതി മുഖേന  അപേക്ഷ ക്ഷണിച്ചു. യോഗ്യത-  എം.ബി.ബി.എസ്, ഡി.എം.ആര്‍.ഡി/എം.ഡി റേഡിയോ ഡയഗ്നോസിസ്(ടി.സി.എം. സി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം). പ്രായപരിധി 2022 ജനുവരി ഒന്നിന് 18-50 ഇടയിലായിരിക്കണം. പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ പ്രായം, യോഗ്യത സര്‍ട്ടിഫിക്കറ്റ്,  മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പുമായി  ജനുവരി 31 ന് വൈകിട്ട്  അഞ്ചിനകം hrdistricthospitalpkd@gmail.com ല്‍ അപേക്ഷ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍-0491-2533327,2534524


ലാബ്‌ടെക്‌നീഷ്യന്‍  ഒഴിവ്:

അഭിമുഖം രണ്ടിന്
പാലക്കാട് സ്ത്രീകളുടേയും  കുട്ടികളുടേയും ആശുപത്രിയില്‍  ലാബ് ടെക്‌നീഷ്യന്‍ അഭിമുഖം ഫെബ്രുവരി രണ്ടിന്. യോഗ്യത-സര്‍ക്കാര്‍ അംഗീകൃത ഡി.എം.എല്‍.ടി,  ഡി.എം.ഇ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. താത്പര്യമുള്ളവര്‍  ഫെബ്രുവരി രണ്ടിന്  രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സൂപ്രണ്ടിന്റെ  ചേംബറില്‍ അഭിമുഖത്തില്‍ എത്തണം.  പ്രായ പരിധി -20-40 ഇടയില്‍. പ്രവൃത്തി പരിചയമുള്ളവര്‍ക്ക്  മുന്‍ഗണന.

ലൈബ്രറിയന്‍ ഒഴിവ്
പാലക്കാട്  സ്തീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ താത്കാലികാടിസ്ഥാനത്തില്‍  മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറിയന്‍ തസ്തികയില്‍ ഒഴിവ്. യോഗ്യത: അംഗികൃത  യൂണിവേഴ്‌സിറ്റിയില്‍  നിന്നും മെഡിക്കല്‍  ഡോക്യുമെന്റേഷനില്‍  ബിരുദം. അല്ലെങ്കില്‍  മെഡിക്കല്‍ റെക്കോര്‍ഡ്  സയന്‍സില്‍ ഡിപ്ലോമ. പ്രായപരിധി-20-40 ഇടയില്‍. രണ്ട് വര്‍ഷത്തെ  പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  താത്പര്യമുള്ളവര്‍  ഫെബ്രുവരി രണ്ടിന്  രാവിലെ 11 ന്  സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന  അഭിമുഖത്തിന്  അസല്‍  സര്‍ട്ടിഫിക്കറ്റുമായി  എത്തണമെന്ന്  സൂപ്രണ്ട് അറിയിച്ചു.


മത്സ്യ കൃഷിക്ക് അപേക്ഷിക്കാം
ഫിഷറീസ് വകുപ്പ് പ്രധാന്‍മന്ത്രി  മത്സ്യ സമ്പദ യോജന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പിന്നാമ്പുറ അലങ്കാര മത്സ്യ റിയറിംഗ് യൂണിറ്റ്, ബയഫ്‌ളേക് യൂണിറ്റ് (വനാമി ചെമ്മീന്‍), ആര്‍.എ.എസ് മത്സ്യകൃഷി യൂണിറ്റ്, മത്സ്യ സേവന കേന്ദ്രം യൂണിറ്റുകള്‍  സ്ഥാപിച്ച് ബില്ലുകള്‍ നല്‍കുന്നത് പ്രകാരം  പൊതുവിഭാഗത്തിന്  യൂണിറ്റ് കോസ്റ്റിന്റെ 40 ശതമാനം, എസ്.സി /എസ്.ടി/ വനിതാ വിഭാഗങ്ങള്‍ക്ക്  യൂണിറ്റ്  കോസ്റ്റിന്റെ  60 ശതമാനം  നിരക്കില്‍ സബ്‌സിഡി ലഭിക്കും. വെള്ള പേപ്പറില്‍  തയ്യാറാക്കിയ അപേക്ഷകള്‍ മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ  ഓഫീസില്‍ നേരിട്ടോ ddfpkd@gmail.com ലോ  നല്‍കാം. അതത് പഞ്ചായത്തുകളിലെ  അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാര്‍ മുഖേനയും അപേക്ഷ നല്‍കാം. അപേക്ഷ സ്വീകരിക്കുന്ന  അവസാന തീയതി  ജനുവരി 30. ഫോണ്‍: 0491 2815245

റസിഡന്റ് ട്യൂട്ടര്‍ ഒഴിവ്
പട്ടികജാതി  വികസന  വകുപ്പിന് കീഴില്‍ ജൈനിമേട് പ്രവര്‍ത്തിക്കുന്ന  ഗവ. പോസ്റ്റ്‌മെട്രിക് ഹോസ്റ്റലില്‍ റസിഡന്റ് ട്യൂട്ടര്‍  ഒഴിവ്. ബിരുദാന്തര ബിരുദവും, ബി.എഡ്  യോഗ്യതയുള്ള പുരുഷ  ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.  താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റുമായി  ജനുവരി 31 ന് രാവിലെ 10.30 ന്  സിവില്‍ സ്റ്റേഷനിലെ  പ്രവര്‍ത്തിക്കുന്ന  ജില്ലാ   പട്ടികജാതി വികസന ഓഫീസില്‍ എത്തണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005

ന്യൂട്രീഷനിസ്റ്റ്-ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ  കീഴില്‍ ന്യൂട്രീഷനിസ്റ്റ്-ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്  തസ്തികയില്‍  കരാര്‍ നിയമനം. യോഗ്യതകള്‍- ഡിപ്ലോമ ഇന്‍ ന്യൂട്രീഷന്‍ ആന്റ് ഡയറ്റിക് / ഫുഡ് ആന്റ് ന്യൂട്രീഷനില്‍ ബിരുദാനന്തര ബിരുദം.  സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം/ എം.ഫിലുള്ളവര്‍ക്ക് മുന്‍ഗണന, ആര്‍.സി.ഐ രജിസ്‌ട്രേഷന്‍ അഭികാമ്യം.  താത്പര്യമുള്ളവര്‍  വയസ്സ്, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ  പ്രവൃത്തി പരിചയം സര്‍ട്ടിഫിക്കറ്റുകളുടെ   അസലും പകര്‍പ്പുമായി ജനുവരി 29 ന് രാവിലെ 9.30 എന്‍.എച്ച്.എം. ജില്ലാ ഓഫീസില്‍ എത്തണമെന്ന്  ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.  ഫോണ്‍: 0491-2504695

Previous Post

മധു കൊലപാതക കേസിനെ സർക്കാർ ലാഘവത്തോടെ കാണുന്നു:ഫ്രറ്റേണിറ്റി മൂവ്മെന്റ്

Next Post

മത്സ്യ കൃഷിക്ക് അപേക്ഷിക്കാം , 40% സബ്‌സിഡി ലഭിക്കും

Palakkad News

Palakkad News

Next Post
മത്സ്യ കൃഷിക്ക് അപേക്ഷിക്കാം , 40% സബ്‌സിഡി ലഭിക്കും

മത്സ്യ കൃഷിക്ക് അപേക്ഷിക്കാം , 40% സബ്‌സിഡി ലഭിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News