Monday, May 19, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

അശ്വിൻമാരെ ശിശുക്ഷേമ സമിതി ആദരിച്ചു.

Palakkad News by Palakkad News
3 years ago
in Uncategorized
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അശ്വിൻമാരെ ശിശുക്ഷേമ സമിതി ആദരിച്ചു.
മലമ്പുഴ: വാരണി പുഴയിൽ വീണ മുത്തശ്ശിമാരായ ശാന്തമ്മയേയും രത്നമ്മയേയും രത്നമ്മയുടെ പേരക്കുട്ടി അഞ്ചു വയസ്സുകാരൻ ധ്രുപതിനേയും രക്ഷിച്ച അഞ്ചാം ക്ലാസുകാരൻ കെ.അശ്വിനേയും ആറാം ക്ലാസുകാരൻ എ.എസ്.അശ്വിനേ യുഠ ജില്ല ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.വാരണിയിൽ ചേർന്ന യോഗം ശിശുക്ഷേമ സമിതി സെക്രട്ടറി കെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ധീരതക്കുള്ള ദേശീയ അവാർഡിന് അംഗീകാരം ലഭിക്കാൻ ജില്ല ശിശുക്ഷേമ സമിതി നിർദ്ദേശിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വിജയകുമാർ പറഞ്ഞു.മലമ്പുഴ ഗ്രാമപഞ്ചായത്തംഗം ബിനോയ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ് വാഴപ്പിള്ളി;ശിശുക്ഷേമ സമിതി സംസ്ഥാന നിർവ്വാഹ സമിതിയംഗവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ പത്മിനി ടീച്ചർ, സുരേഷ്; രാമചന്ദ്രൽ: എന്നിവർ പ്രസംഗിച്ചു.കുട്ടികൾക്ക് മൊമൻ്റയും നൽകി.
ജനുവരി 16- ഞായറാഴ്ച്ച വൈകീട്ടാ യി രു ന്നു സംഭവം. പുഴയുടെ കുളിക്കടവിൽ കുളിച്ചു കൊണ്ടിരുന്ന ശാന്തമ്മയും പേരക്കുട്ടിയും കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു. രക്ഷിക്കാൻ ചാടിയ രത്നമ്മയും വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. പുഴയിലെ തന്നെ പാറപ്പൂറത്തിരിക്കുകയായിരുന്ന അശ്വിൻ മാർ പുഴയിലേക്ക് ചാടി ഊളയിട്ടു വന്നു് രണ്ടു മുത്തശ്ശിമാരേയും കുട്ടിയേയും രക്ഷിക്കുകയായിരുന്നു.
മലമ്പുഴ സെൻ്റ് ജൂഡ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ;മലമ്പുഴ പോലീസ് സ്റ്റേഷൻ;മലമ്പുഴ എം.എൽ.എ.എ പ്രഭാകരൻ: ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് വാഴപ്പള്ളിൽ തുടങ്ങിയവരുടെ നേതൃത്ത്വത്തിൽ കുട്ടികളെ ആദരിച്ചിരുന്നു.
ഫോട്ടോ: ശിശുക്ഷേമ സമിതി യോടൊപ്പം അശ്വിൻ മാരും മുത്തശ്ശിമാരും നാട്ടുകാരും

2 ആദരിക്കൽ ചടങ്ങ് ശിശുക്ഷേമ സമിതി സെക്രട്ടറി വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.

Previous Post

ജില്ലയില്‍ ഇന്ന് 2345 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

Next Post

സോളിഡാരിറ്റി പാലക്കാട് ജില്ലാ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

Palakkad News

Palakkad News

Next Post
സോളിഡാരിറ്റി പാലക്കാട് ജില്ലാ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

സോളിഡാരിറ്റി പാലക്കാട് ജില്ലാ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടൻ്റെ പരിപാടിയിൽ തിക്കും തിരക്കും; സ്ത്രീകളുൾപ്പെടെ 15 പേർക്ക് പരിക്ക്

May 18, 2025
മലമ്പുഴയിൽ മുഖ്യമന്ത്രി പങ്കെടുത്ത വേദിക്ക് സമീപം തീപ്പൊരിയും പുകയും

മലമ്പുഴയിൽ മുഖ്യമന്ത്രി പങ്കെടുത്ത വേദിക്ക് സമീപം തീപ്പൊരിയും പുകയും

May 18, 2025
വി.ടി. ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News