Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആൾ ഇന്ത്യ വീരശൈവ സഭ സംസ്ഥാന പ്രതിനിധി സമ്മേളനവും ജില്ല കൺവെൻഷനും 3l ന്.

Palakkad News by Palakkad News
5 years ago
in PALAKKAD
0
ആൾ ഇന്ത്യ വീരശൈവ സഭ സംസ്ഥാന പ്രതിനിധി സമ്മേളനവും ജില്ല കൺവെൻഷനും 3l ന്.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആൾ ഇന്ത്യ വീരശൈവ സഭ സംസ്ഥാന പ്രതിനിധി സമ്മേളനവും ജില്ല കൺവെൻഷനും 3l ന്.

പാലക്കാട്: ആൾ ഇന്ത്യ വീരശൈവ സഭ സംസ്ഥാന പ്രതിനിധി സമ്മേളനവും പാലക്കാട് ജില്ല കൺവെൻഷനും ഡിസംബർ 31 ന് പാലക്കാട് ഗവ: മോയൻ എൽ.പി.സ്കൂളിൽ നടക്കൂമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കേരള സംസ്ഥാന പിന്നോക്ക ക്ഷേമ – ദേവസം വകുപ്പു മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ഷാഫി പറമ്പിൽ എം.എൽ.എ.മുഖ്യാതിഥിയാകും.മലബാർ ദേവസം ബോർഡ് പ്രസിഡൻ്റ് എം.ആർ.മുരളി; പാലക്കാട് നഗരസഭ ചെയർപേഴ്സൻ പ്രിയ അജയൻ: എന്നിവർ പങ്കെടുക്കും.

സമുദായത്തിലെ നിസ്വാർത്ഥ സേവനത്തിനുള്ള ബസവേശ്വര പുരസ്കാരം 2021 സഭയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗോകുൽദാസിന് സമ്മാനിക്കും. സമുദായത്തിലെ വിദ്യാഭ്യാസ – കലാ-സാംസ് കാരിക മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കും. വിവിധ കലാപരിപാടികളും ഉണ്ടാകും.

സംസ്ഥാന പ്രസിഡൻറ് സി.മുരുകേശൻ; വർക്കിങ്ങ് പ്രസിഡൻറ് ആർ.രവിമുടപ്പല്ലൂർ; വൈസ് പ്രസിഡൻ്റ് രമേഷ് ബാബു കഞ്ചിക്കോട്;സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗോകുൽദാസ് ,കുട്ടൻ കണ്ണാടി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Previous Post

വെൽഫെയർ പാർട്ടി വാഹന പ്രചരണ ജാഥക്ക് തുടക്കം

Next Post

വാളയാർ കേസിൽ പൊലീസ് അന്വേഷണം ശരിയെന്ന് തെളിഞ്ഞതായി സിപിഐഎം

Palakkad News

Palakkad News

Next Post
വാളയാർ കേസിൽ പൊലീസ് അന്വേഷണം ശരിയെന്ന് തെളിഞ്ഞതായി സിപിഐഎം

വാളയാർ കേസിൽ പൊലീസ് അന്വേഷണം ശരിയെന്ന് തെളിഞ്ഞതായി സിപിഐഎം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News