Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

കോൺഗ്രസ്​ വിമതരുടെ സംഗമവേദിയായി പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശിയിലെ അനുസ്​മരണച്ചടങ്ങ്

Palakkad News by Palakkad News
3 years ago
in Uncategorized
0
കോൺഗ്രസ്​ വിമതരുടെ സംഗമവേദിയായി പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശിയിലെ അനുസ്​മരണച്ചടങ്ങ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോൺഗ്രസ്​ വിമതരുടെ സംഗമവേദിയായി പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശിയിലെ അനുസ്​മരണച്ചടങ്ങ്​

പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി​യി​ൽ കെ. ​ക​രു​ണാ​ക​ര​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കെ.​പി.​സി.​സി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ് സി.​പി. മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പാലക്കാട്‌ :പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി എ.​വി. ഗോ​പി​നാ​ഥി​െൻറ നേ​തൃ​ത്വ​ത്തി​ൽ പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി​യി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ജി​ല്ല​യി​ൽ കോ​ൺ​ഗ്ര​സു​മാ​യി പി​ണ​ങ്ങി നി​ൽ​ക്കു​ന്ന​വ​രു​ടെ സം​ഗ​മ വേ​ദി​യാ​യി.
വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി പ​രു​ത്തി​പ്പു​ള്ളി​യി​ൽ ന​ട​ന്ന കെ. ​ക​രു​ണാ​ക​ര​ൻ, പി.​ടി. തോ​മ​സ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കെ.​പി.​സി.​സി വ​ർ​ക്കി​ങ്​​ പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​വി. ഗോ​പി​നാ​ഥ് വി​ളി​ച്ചാ​ൽ എ​വി​ടെ വേ​ണ​മെ​ങ്കി​ലും എ​ത്തു​മെ​ന്ന് സി.​പി. മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.
സത്യം പറയാൻ പേടിയില്ലെന്നും വിശദീകരണം
എ.​വി. ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ്​ മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ൻ അ​ഡ്വ. എ. ​ജ​യ​ശ​ങ്ക​ർ ക​രു​ണാ​ക​ര​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് രാ​ധ​മു​ര​ളി, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ. ​ര​വീ​ന്ദ്ര​നാ​ഥ്, പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ൾ, കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
കോ​ൺ​ഗ്ര​സ്​ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് കെ.​എ. മ​ക്കി സ്വാ​ഗ​ത​വും മു​ൻ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ. ​
ര​വീ​ന്ദ്ര​നാ​ഥ് ന​ന്ദി​യും പ​റ​ഞ്ഞു. ജി​ല്ല​യു​ടെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​യി​ര​ത്തോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

Previous Post

കയറ്റിറക്ക് തൊഴിൽ തർക്കം, സംഘർഷത്തിൽ പന്ത്രണ്ടോളം പേർക്ക് പരിക്ക്

Next Post

അട്ടപ്പാടിയില്‍ നിന്ന് 2400 ലിറ്റര്‍ വാഷും 150 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു

Palakkad News

Palakkad News

Next Post
അട്ടപ്പാടിയില്‍ നിന്ന് 2400 ലിറ്റര്‍ വാഷും 150 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു

അട്ടപ്പാടിയില്‍ നിന്ന് 2400 ലിറ്റര്‍ വാഷും 150 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News