Monday, July 27, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

മകന്റെ വിവാഹ ത്തോടൊപ്പം മറ്റു മൂന്നുപേർക്ക് മംഗല്യ ഭാഗ്യമൊരുക്കി വേറിട്ടൊരു വിവാഹം

Palakkad News by Palakkad News
5 years ago
in PATTAMBI
0
മകന്റെ വിവാഹ ത്തോടൊപ്പം മറ്റു മൂന്നുപേർക്ക് മംഗല്യ ഭാഗ്യമൊരുക്കി  വേറിട്ടൊരു വിവാഹം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മകന്റെ വിവാഹ ത്തോടൊപ്പം മറ്റു മൂന്നുപേർക്ക് മംഗല്യ ഭാഗ്യമൊരുക്കി വല്ലപ്പുഴ യിൽ വേറിട്ടൊരു വിവാഹം

പട്ടാമ്പി | വിവാഹം താങ്ങാനാവാത്ത ബാധ്യതകളും പ്രതിസന്ധികളും തീർക്കുന്ന പുതിയകാലത്ത് സ്വന്തം മകന്റെ വിവാഹത്തോടൊപ്പം അർഹതയുള്ള മറ്റു മൂന്നു പേരുടെ മംഗല്യസൗഭാഗ്യം കൂടി സാക്ഷത്കരിച്ച് വല്ലപ്പുഴയിൽ വേറിട്ടൊരു വിവാഹം.
വല്ലപ്പുഴ യാറം കളത്തിൽ സിദ്ദീഖ് ആണ് തന്റെ മകൻ മുഹമ്മദ്‌ ഫാസിലിന്റെ വിവാഹത്തോടൊപ്പം മറ്റു മൂന്നു പേരുടെ വിവാഹം കൂടി മുഴുവൻ ചെലവുകളും വഹിച്ച് നടത്തിക്കൊടുത്തത്. വിവാഹിതരാകുന്ന വധൂവരന്മാരുടെ വസ്ത്രം ആവശ്യമായ സ്വർണ്ണാഭരണം ഇരു വീട്ടുകാരുടെ പ്രതിനിധികൾക്കും വിവാഹസൽക്കാരം ഉൾപ്പെടെയുള്ള മുഴുവൻ ചെലവുകളും ഏറ്റെടുത്തു കഴിഞ്ഞദിവസം നടത്തിയ വിവാഹ ചടങ്ങ് നാടിന് നവ്യാനുഭൂതി പകർന്നു. വല്ലപ്പുഴ ചൂരക്കോട് പഞ്ചാരത്ത് പടി കെ എസ് എം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ നിക്കാഹുകൾക്ക് കാർമികത്വം നൽകി വല്ലപ്പുഴ യാറം മസ്ജിദ് ഖത്തീബ് അബ്ദുൽ ഖാദർ അൽ ഹസനി ഖുതുബക്ക് നേതൃത്വം നൽകി. സയ്യിദ് ശിഹാബുദ്ധീൻ ജിഫ്രി വല്ലപ്പുഴ പ്രാരംഭ പ്രാർത്ഥനയും എൻ കെ സിറാജുദ്ദീൻ ഫൈസി ആമുഖ പ്രഭാഷണവും നടത്തി, വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ കെ അബ്ദുല്ലത്തീഫ്, ഡോ. പി സരിൻ, യു എ റഷീദ് അസ്ഹരി,മുഹമ്മദലി സഅദി,മുഹമ്മദ് കുട്ടി അൻവരി, അബ്ദുസ്സലാം അൻവരി, പി എസ് എ തങ്ങൾ മാട്ടായ ആശംസകൾ നേർന്നു

ഫോട്ടോ

വല്ലപ്പുഴ ചൂരക്കോട് നടന്ന സമൂഹ വിവാഹത്തിൽ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ നിക്കാഹിനു കാർമികത്വം നൽകുന്നു

Previous Post

ഡ്രൈവറുടെ കഴുത്തില്‍ കത്തിവച്ച് 11 ലക്ഷം രൂപ കവര്‍ന്നു

Next Post

അടൂപ്പൂ കൂട്ടി സമരം നടത്തി.

Palakkad News

Palakkad News

Next Post
അടൂപ്പൂ കൂട്ടി സമരം നടത്തി.

അടൂപ്പൂ കൂട്ടി സമരം നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News