PSC യെ നോക്കുകുത്തിയാക്കി ബന്ധുക്കളെയും പാർട്ടിക്കാരെയും സ്ഥിര നിയമനം നടത്തുന്ന കേരളത്തിലെ ലക്ഷോപലക്ഷം യുവജനങ്ങളെ നടുതെരുവിലെക് തള്ളിവിടുന്ന പിണറായി വിജയൻ സർക്കാറിനെതിരെ യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ PSC ഓഫീസിലേക്ക് നടത്തിയ
പിച്ചച്ചട്ടി സമരം കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു










