.. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുടപ്പല്ലൂർ യൂണിറ്റ്‌ന്റെ ജനറൽ ബോഡി യോഗവും 2021/2023. വർഷേത്തേക്കുള്ള തിരഞ്ഞടുപ്പും വണ്ടാഴി കമ്മ്യൂണിറ്റി ഹാളിൽ നടത്തി. യോഗത്തിൽ സെക്രട്ടറി R. രവി സ്വാഗതം ചെയ്തു. പ്രിസ്ഡന്റ്A.പ്രകാശൻ അദ്യക്ഷത വഹിച്ചു. സംസാത്ഥന സെക്രട്ടറി യും പാലക്കാട് ജില്ലാ പ്രിസ്ഡന്റും ആയ V. M. ലത്തീഫ് ഉത്ഘാടനം ചെയ്‍തു. ജനവരിയിൽ ചിലഉത്പന്നങ്ങൾക്ക് GST. വർദ്ധിപ്പിക്കാനുള്ള നടപടി യിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്നു. സമ്മേളനം ആവശ്യപെട്ടു. യോഗത്തിൽ ജില്ല നേതാക്കളയ.സുനിൽബാബു. മുസ്തഫ മുളയംകാവ്. ജയകുമാർ. ലത്തീഫ് അലി. പരമേശ്വരൻ. എന്നിവർ പ്രസംഗിച്ചു. പിഎം സുലൈമാൻ നന്ദി പറഞ്ഞു. ഭാരവാഹികൾ.. രക്ഷധികാരികൾ. വെങ്കിട്ടാചലം.. Cv നാഗരാജൻ. Cv. രാധാകൃഷ്ണൻ. പിഎം അബ്‌ദുൾകാദർ. പ്രിസിഡന്റ്. A. പ്രകാശൻ. വർക്കിംഗ് പ്രിസിഡന്റ്. പിഎം
സുലൈമാൻ. ജനറൽ സെക്രട്ടറി,R രവി. ട്രെഷരാർ. ഷിബിൻ. എന്നിവരെ തിരഞ്ഞടുത്തു









