Wednesday, August 5, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

വീട്ടിൽ കയറി കാട്ടുപന്നി ആക്രമണം

Palakkad News by Palakkad News
5 years ago
in MANNARKKAD
0
വീട്ടിൽ കയറി കാട്ടുപന്നി ആക്രമണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ണാർക്കാട്
വീട്ടിൽ കയറി കാട്ടുപന്നി നടത്തിയ ആക്രമണത്തിൽ വീട്ടമ്മ ഉൾപ്പെടെ രണ്ടുപേർക്ക്‌ പരിക്കേറ്റു. കോട്ടോപ്പാടം പഞ്ചായത്തിലെ കണ്ടമംഗലത്ത്‌ വ്യാഴം പകൽ 12 നാണ് സംഭവം. കണ്ടമംഗലം പുതുപ്പറമ്പിൽ ചിന്നമ്മ (60), പള്ളിവാതുക്കൽ ലാലു ജോർജ് (34) എന്നിവർക്കാണ്‌ പരിക്ക്‌. വീട്ടിൽ ടിവി കാണുന്നതിനിടെ ഓടിക്കയറിയ പന്നി ആക്രമിക്കുകയായിരുന്നു. ചിന്നമ്മയുടെ കാലിന് പരിക്കേറ്റു. ബഹളം വച്ചതിനെത്തുടർന്ന് മുറിയിൽ ഓടി നടന്ന പന്നി പിന്നീട് പുറത്തേക്കോടി.
തുടർന്നാണ്‌ ലാലു ജോർജിനെ ആക്രമിച്ചത്. പറമ്പിലെ കൃഷിയിടത്തിൽ നിന്ന ലാലു ജോർജിനെ പന്നി കുത്തിമറിച്ചിട്ടു. കാലിന് സാരമായ പരിക്കേറ്റു. പരിക്കേറ്റ ഇരുവരേയും വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വന്യമൃഗശല്യം പരിഹരിക്കണമെന്നാവശ്യപ്പെടുന്നതല്ലാതെ ശാശ്വത പരിഹാരം കാണുന്നതിന് വനംവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന് കർഷകസംഘടനാ പ്രതിനിധികളും കർഷകരും പറയുന്നു.
കോട്ടോപ്പാടം പഞ്ചായത്തിലെ മലയോരമേഖലയിലെ വന്യമൃഗശല്യം പരിഹരിക്കാൻ വനംവകുപ്പ് ഇടപെടണമെന്നാവശ്യപ്പെട്ട് മൂന്നാം വാർഡ് അംഗം ലിജോ വർഗീസ് അവതരിപ്പിച്ച പ്രമേയം ഐകകണ്‌ഠ്യേന പാസായി. എംഎൽഎ, എംപി എന്നിവർക്ക്‌ നിവേദനം നൽകി.

Previous Post

ക്ലാസ്സ് മുറികളിൽ പത്രം, മാസിക എന്നിവ ലഭ്യമാക്കുന്ന പരിപാടിക്ക് തുടക്കമായി.

Next Post

വി എസ്‌ വിജയരാഘവന്‌ പിറന്നാൾ ആശംസയുമായി എ കെ ബാലൻ

Palakkad News

Palakkad News

Next Post
വി എസ്‌ വിജയരാഘവന്‌ പിറന്നാൾ ആശംസയുമായി എ കെ ബാലൻ

വി എസ്‌ വിജയരാഘവന്‌ പിറന്നാൾ ആശംസയുമായി എ കെ ബാലൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News