പ്രമോർട്ടരെ ഫോണിൽ ഭീഷണിപ്പെടുത്തി സി.പി.എം ലോക്കൽ സെക്രട്ടറി
നെന്മാറ:
പാലക്കാട് അയിലൂർ പഞ്ചായ ത്തിലെ എസ്.ടി പ്രമോട്ടറായ മണികണ്ഠനെ പുതുതായി തെ രഞ്ഞെടുക്കപ്പെട്ട സി.പി.എം അയിലൂർ ലോക്കൽ സെക്രട്ടറി സജിത് ഫോണിൽ വിളിച്ച് ഭീഷ ണിപ്പെടുത്തിയ വോയിസ് ക്ലി പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചതോ ടെയാണ് എസ്.ടി പ്രമോട്ടറെ ഭീഷണിപ്പെടുത്തിയ വിഷയം ചർച്ചയായത്. മഴക്കെടുതിയും മായി ബന്ധപ്പെട്ട് പട്ടികവർഗ്ഗ കോളനികളിലേക്ക്ഭക്ഷ്യ കിറ്റു കൾ വിതരണം ചെയ്തത് പാർ ട്ടിയെ അറിയിക്കാത്ത നടത്തി യെന്ന ആരോപണത്തോടെ യാണ് പ്രമോട്ടർ നേരെ ഭീഷണി വർഗ്ഗ കോളനികളുടെ ഉന്നമന ത്തിനും സർക്കാർ സഹായം ലഭ്യമാക്കുന്നതിന് കോളനിക ളിൽ ഉള്ളവരെ സഹായിക്കാനും മായി പട്ടികവർഗ വകുപ്പ് ഓണ നൽകി നിയമിച്ച പ്രമോ ട്ടറെയാണാക്കൽ സെക്രട്ടറി ഭീഷണിപ്പെടുത്തിയത്. സി.പി. എമ്മിനകത്ത് ഗ്രൂപ്പുകൾ തമ്മി ലുള്ള വിഭാഗീയതയാണ് ഭീഷ ണിഫോൺ സന്ദേശം പുറത്തു വരാൻ കാരണം.
പ്രശ്നം പാർട്ടി ഇടപെട്ട് ശാ ന്തമാക്കിയെങ്കിലും ഭീഷണി ഫോൺ സന്ദേശം ലഭിച്ച എസ്.ട്ടി അറിയാതെ ഒരു പരിപാടി ടി പ്രമോട്ടർ പൊലിസിൽ പരാ തി നൽകിയിട്ടില്ല. പകരം പാർട്ടി വേദിയിൽ ആണ് പരാതി നൽ കിയത്. സി.പി.എം ഉന്നതർ ഇട പെട്ടതിനെ തുടർന്ന് എസ്.ടി പ്രൊമോട്ടർ മണികണ്ഠൻ മാധ്യ മങ്ങളോട് പ്രതികരിച്ചില്ല. വിത്ത് അംഗങ്ങളെ അറിയിച്ച് വിത വിധ കോണുകളിൽ നിന്ന് അന്വേഷണം എത്തിയതോടെ മണികണ്ഠൻ ഫോൺ സ്വിച്ച് ഓഫ് ആക്കി.
കോപ്പൻ കുളമ്പ് ബ്രാഞ്ച് കമ്മിറ്റി അംഗവും അയിലൂർ ലോക്കൽ കമ്മിറ്റി സമ്മേളന പ്ര തിനിധിയും പട്ടികവർഗ്ഗ വിഭാ ഗക്കാരുനുമായ മണികണ്ഠനെ ഫോൺ കോൾ വന്നത്. പട്ടികയാണ് ചെറുപ്പക്കാരനായ പു തുതായി തെരഞ്ഞെടുക്കപ്പെട്ട അയിലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി രൂക്ഷമായ രീതിയിൽ ഭീഷണിപ്പെടുത്തിയത്.
കൂടെ കാണില്ലെന്നും, വട്ടപ്പു ജ്യം ആക്കി തരും എന്നും പാർ യും നടത്തരുതെന്നും ഭീഷ ണി ഫോൺ സന്ദേശത്തിൽ ഉണ്ട്. അയിലൂർ പഞ്ചായത്തി ലെ എസ്.ടി കോളനികളിൽ മഴ കെടുതി യോടനുബന്ധിച്ച് പട്ടികവർഗ വകുപ്പ് പഞ്ചായ രണം ചെയ്യാൻ തീരുമാനിച്ചിരു ന്നു. ഇപ്രകാരം ഭക്ഷ്യക്കിറ്റു കൾ പ്രതിപക്ഷ അംഗങ്ങളായ കോൺഗ്രസ് മെമ്പർമാരുടെ വാർഡുകളിൽ വിതരണം ചെ താണ് സി.പി.എം ലോ ക്കൽ സെക്രട്ടറിയെ ചൊടിപ്പിച്ച് ത്. സർക്കാർ ആനുകൂല്യങ്ങൾ വരെ പാർട്ടി വിതരണം ചെയ്യു ന്നതാക്കി തീർക്കാനുള്ള ശ്രമം പാളിയതും.
അയിലൂർ ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പിൽ വിഭാഗീയത ഉണ്ടാവുകയും ഒരു വിഭാഗം അംഗങ്ങളെ പാനലിൽ ഉൾപ്പെ ടുത്തിയത് എം. എൽ. എയും പാർട്ടി ഉന്നതരും ഇടപെട്ട് ചില ആളുകളുടെ പേരുകൾ വെട്ടി മാറ്റി സമവായത്തിൽ എത്തി കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്ന ത്. ഇതിന്റെ ഭാഗമായാണ് മറു
“സി.പി.ഐ.എം പാർട്ടി അറിയാതെ പഞ്ചായത്തിൽ പരിപാടി നടത്തിയാൽ നിന്റെ പണി പീസാക്കി തരുമെന്നും, എസ്.ടി പ്രമോട്ടർ ആക്കിയത് പാർട്ടിയാണെന്നും പാർട്ടി അറിച്ചാണ് 15 അംഗ ലോക്കൽ യാതെ അനങ്ങിയാൽ നിന്റെ മറ്റെ ടീമുകൾ ഒന്നും നിന്റെ
പക്ഷത്ത് ഉള്ള പാർട്ടി അംഗങ്ങ ളെ ഒതുക്കുന്ന രീതിയിൽ ശ്രമം നടത്തിയതെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
പട്ടികവർഗ വകുപ്പ് ഓണ റേറിയം മാത്രം നൽകി കോള നികളിൽ സേവനത്തിനായി നിയമിച്ച ആളുകൾക്ക് നേരെ വരെ പാർട്ടി നിയന്ത്രണം ഏർ പ്പെടുത്തുന്നതിന് ഉദാഹരണ മാണ് സി.പി.എം ലോക്കൽ സെക്രട്ടറിയുടെ ഭീഷണിയെ ന്ന് കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു.
ഭക്ഷ്യ സഹായ പദ്ധതി എന്ന നിലയിൽ ജില്ലാ കളക്ടർ ചെയർമാനായ സമിതി നിശ്ച യിച്ച വിഭവങ്ങൾ ഉൾക്കൊള്ളു ന്നകറ്റ് എല്ലാവർഷവും പഞ്ഞ മാസങ്ങളിൽ പട്ടികവർഗ്ഗ കോ ളനികളിൽ എസ്.ടി പ്രമോട്ടർ മാർ മുഖേന വിതരണം ചെയ്യാ റുണ്ട്. പഞ്ചായത്ത് അംഗങ്ങളു സാന്നിധ്യത്തിൽ വിതരണം ചെയ്യണമെന്ന് മാത്രമാണ് നിർ ദേശം നൽകിയിട്ടുള്ളത്. സം സ്ഥാനത്തെ എല്ലാ പഞ്ചായ ത്തുകളിലും പഞ്ചായത്ത് അം ഗങ്ങളുടെ സാന്നിധ്യത്തിലാണ് വിതരണം ചെയ്യാറുള്ളതെന്നും പട്ടികവർഗ്ഗ വകുപ്പുമായി