Thursday, May 22, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

കുനിശ്ശേരിയുടെ സമരനായകൻ കെ.വി വിടവാങ്ങി

Palakkad News by Palakkad News
4 years ago
in CHITTUR
0
കുനിശ്ശേരിയുടെ സമരനായകൻ കെ.വി വിടവാങ്ങി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കുനിശ്ശേരിയുടെ സമരനായകൻ കെ.വി വിടവാങ്ങി.*

കുനിശ്ശേരി:- അഞ്ചു പതിറ്റാണ്ടിലേറെ സി പി എം പാർട്ടിയിലെ അനിഷേധ്യ നേതാവായി പാർട്ടിക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ച കുനിശ്ശേരി മാടംപാറ, ചായമൂച്ചി കെ.വി എന്നറിയപ്പെട്ടിരുന്ന കെ.വേലൻകുട്ടി 24-10-2021ന് നിര്യാതനായി. എരിമയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ, സി പി എം ലോക്കൽകമ്മിറ്റി അംഗം, ചെത്തുതൊഴിലാളി യൂണിയൻ പഞ്ചായത്ത് സെക്രട്ടറി, കെ. എസ്. കെ. ടി. യു. ഏരിയാ കമ്മിറ്റി അംഗം, സി ഐ ടി യു ഡിവിഷൻ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. .
പരേതൻ്റെ ഭാര്യ. സരോജിനി.
മക്കൾ. ബിന്ദു,ബീന,ബിജു.
മരുമക്കൾ. അനിൽ, പരേതനായ കണ്ണൻ, ദീപ്തി.
സഹോദരി. ദേവകി.
ശവസംസ്കാരം നാളെ (25-10-2021) കാലത്ത് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ വെച്ച്.

(വാർത്ത. രാമദാസ് ജി. കൂടല്ലൂർ)

Previous Post

രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 35 ലക്ഷം രൂപ പിടികൂടി

Next Post

കാരപ്പൊറ്റയിൽ മഴയിൽ വീടിൻ്റെ ഭിത്തി തകർന്നു വീണു

Palakkad News

Palakkad News

Next Post
കാരപ്പൊറ്റയിൽ മഴയിൽ വീടിൻ്റെ ഭിത്തി തകർന്നു വീണു

കാരപ്പൊറ്റയിൽ മഴയിൽ വീടിൻ്റെ ഭിത്തി തകർന്നു വീണു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News