Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 337 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 337 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 337 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

437 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 22) 337 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 236 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 98 പേർ, 3 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 437 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 4450 പരിശോധന നടത്തിയതിലാണ് 337 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 7.57 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 46 പേർ

വടകരപ്പതി സ്വദേശികൾ 13 പേർ

പുതുശ്ശേരി സ്വദേശികൾ 11 പേർ

കരിമ്പ, ഒറ്റപ്പാലം, പുതുപ്പരിയാരം സ്വദേശികൾ 10 പേർ വീതം

മണ്ണാർക്കാട്, കരിമ്പുഴ സ്വദേശികൾ ഒമ്പത് പേർ വീതം

കാരാകുറുശ്ശി സ്വദേശികൾ എട്ടു പേർ

ചിറ്റൂർ-തത്തമംഗലം, കൊഴിഞ്ഞാമ്പാറ സ്വദേശികൾ ഏഴ് പേർ വീതം

അകത്തെത്തറ, ആലത്തൂർ, കണ്ണാടി, മരുതറോഡ്, നല്ലേപ്പിള്ളി, നെന്മാറ, പിരായിരി സ്വദേശികൾ ആറു പേർ വീതം

കൊടുമ്പ്, കുമരംപുത്തൂർ, കുഴൽമന്ദം, മാത്തൂർ, മുണ്ടൂർ, മുതലമട, ഓങ്ങല്ലൂർ, പട്ടഞ്ചേരി, പൂക്കോട്ടുകാവ്, സ്വദേശികൾ അഞ്ചു പേർ വീതം

അലനല്ലൂർ, കണ്ണമ്പ്ര, പട്ടാമ്പി, പുതുനഗരം, തരൂർ, ഷൊർണൂർ, വാണിയംകുളം സ്വദേശികൾ നാലു പേർ വീതം

അമ്പലപ്പാറ, കിഴക്കഞ്ചേരി, നാഗലശ്ശേരി, പരുതൂർ, പട്ടിത്തറ, പെരുവെമ്പ്, പൊൽപ്പുള്ളി, തിരുവേഗപ്പുറ, വല്ലപ്പുഴ, തെങ്കര, തൃത്താല സ്വദേശികൾ മൂന്നു പേർ വിതം

അനങ്ങനടി, ചാലിശ്ശേരി, കടമ്പഴിപ്പുറം, കപ്പൂർ, കാവശ്ശേരി, കൊടുവായൂർ, കൊല്ലങ്കോട്, കോട്ടോപ്പാടം, മങ്കര, മുതുതല, പെരുമാട്ടി, തച്ചമ്പാറ, തിരുമിറ്റക്കോട്, വടക്കഞ്ചേരി, വണ്ടാഴി, വിളയൂർ സ്വദേശികൾ രണ്ടു പേർ വീതം

അഗളി, ആനക്കര, ചെർപ്പുളശ്ശേരി, എലവഞ്ചേരി, എരുത്തേമ്പതി, കാഞ്ഞിരപ്പുഴ, കോങ്ങാട്, കൊപ്പം, കോട്ടായി, കുലുക്കല്ലൂർ, ലക്കിടി-പേരൂർ, മലമ്പുഴ, മേലാർകോട്, പല്ലശ്ശന, പറളി, ശ്രീകൃഷ്ണപുരം, തൃക്കടീരി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3881 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 7 പേർ വയനാട് ജില്ലയിലും 10 പേർ എറണാകുളം ജില്ലയിലും 14 പേർ ആലപ്പുഴ ജില്ലയിലും 15 പേർ ഇടുക്കി ജില്ലയിലും 17 പേർ കൊല്ലം ജില്ലയിലും 18 പേർ വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 22 പേർ കണ്ണൂർ ജില്ലയിലും 23 പേർ തിരുവനന്തപുരം ജില്ലയിലും 84 പേർ കോഴിക്കോട് ജില്ലയിലും 105 പേർ തൃശ്ശൂർ ജില്ലയിലും 248 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

മോന്‍സന്റെ രാജയോഗം!

Next Post

നിര്യാതയായി

Palakkad News

Palakkad News

Next Post
നിര്യാതയായി

നിര്യാതയായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News