Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബി.ജെ.പി. പട്ടിക മോർച്ച കലക്ട്രേറ്റ് ധർണ്ണ നടത്തി.

Palakkad News by Palakkad News
4 years ago
in PALAKKAD
0
ബി.ജെ.പി. പട്ടിക മോർച്ച കലക്ട്രേറ്റ് ധർണ്ണ നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ബി.ജെ.പി. പട്ടിക മോർച്ച കലക്ട്രേറ്റ് ധർണ്ണ നടത്തി.
പാലക്കാട്: പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറുക; പി.എസ്.സി.സംവരണ അട്ടിമറിക്കെതിരെ ഉന്നത ഏജൻസി അന്വേഷിക്കുക; തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി.പട്ടികജാതി മോർച്ച സംഘടിപ്പിച്ച കലക്ട്രേറ്റ് ധർണ്ണ ബി.ജെ.പി.ജില്ല പ്രസിഡൻറ് ‘ കെ.എം.ഹരിദാസ് ഉദ്ഘാടനം ചെയ്തു.എസ്.സി.മോർച്ച ജില്ല പ്രസിഡൻ്റ് വി.കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. എസ്.സി.മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.കെ.ബാബു മുഖ്യ പ്രഭാഷണം നടത്തി.പി.മണികണ്ഠൻ, ആർ.ഗണേശൻ, ശശി, നാരായണൻ, കെ.ശിവദാസ്, കൃഷ്ണൻകുട്ടി ,ഹരിദാസ് ; ടി.ടി.ശശി .. മുരുകൻ എന്നിവർ പ്രസംഗിച്ചു.

Previous Post

യൂത്ത് കോൺഗ്രസ്സ് കൺവെൻഷൻ നടത്തി.

Next Post

ബാങ്ക് ജീവനക്കാർ പണിമുടക്കി

Palakkad News

Palakkad News

Next Post
ബാങ്ക് ജീവനക്കാർ പണിമുടക്കി

ബാങ്ക് ജീവനക്കാർ പണിമുടക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News