Saturday, July 25, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

മണ്ണാർക്കാട്ട് മുസ്ലിംലീഗിൽ തർക്കം മുറുകി

Palakkad News by Palakkad News
5 years ago
in MANNARKKAD
0
മണ്ണാർക്കാട്ട് മുസ്ലിംലീഗിൽ തർക്കം മുറുകി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ണാർക്കാട്ട് മുസ്ലിംലീഗിൽ തർക്കം മുറുകി

മണ്ണാർക്കാട്
മണ്ണാർക്കാട്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനത്തെ ചൊല്ലി മുസ്ലിംലീഗിൽ തർക്കം രൂക്ഷം. പ്രസിഡന്റ്‌ ഉമ്മുസൽമ ബുധനാഴ്‌ചക്കകം രാജിവയ്‌ക്കണമെന്ന നേതൃത്വത്തിന്റെ അന്ത്യശാസനം തള്ളിയതോടെയാണ്‌ പാർടിയിൽ ഇരുവിഭാഗം പോരുമായി രംഗത്തുവന്നത്‌.
യുഡിഎഫ്‌ ധാരണപ്രകാരം ആദ്യത്തെ രണ്ടരവർഷം മുസ്ലിംലീഗിനും തുടർന്നുള്ള രണ്ടരവർഷം കോൺഗ്രസിനുമാണ് പ്രസിഡന്റ്‌ പദവി. ഇ ടി മുഹമ്മദ് ബഷീർ പങ്കെടുത്ത മണ്ഡലം കമ്മിറ്റി യോഗത്തിലും തീരുമാനമെടുക്കാനായില്ല. സി കെ ഉമ്മുസൽമയെ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ മാറ്റണമെന്നാവശ്യപ്പെട്ട് വൈസ് പ്രസിഡന്റ്‌ ചെറൂട്ടി മുഹമ്മദ് ഉൾപ്പെടെ 11 അംഗങ്ങളാണ് രംഗത്തെത്തിയത്.
17 അംഗ ഭരണസമിതിയിൽ യുഡിഎഫിന് 12 അംഗങ്ങളുണ്ട്. എൽഡിഎഫിന് അഞ്ച് അംഗങ്ങളുമാണുള്ളത്. ഉമ്മുസൽമ രാജിവച്ചാൽ പകരം ഒരു വനിതയെ ഉയർത്തികാണിക്കാൻ കഴിയാത്തതും യുഡിഎഫിലും പ്രതിസന്ധിയുണ്ടാക്കുന്നു.
ലീഗിന്റെ വിവിധ കമ്മിറ്റികൾ യോഗം ചേർന്നെങ്കിലും സമവായമായില്ല. ലീഗിലെ കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി മാത്രമാണ് ഉമ്മുസൽമ്മയെ മാറ്റരുതെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നത്. പ്രസിഡന്റിനെ മാറ്റിയില്ലെങ്കിൽ രാജിവച്ച് പുതിയ കമ്മിറ്റിയുണ്ടാക്കാനാണ് ഒരു വിഭാഗം ലീഗ് നേതാക്കളുടെ ശ്രമം.
സംസ്ഥാന കമ്മിറ്റി തീരുമാനത്തിന് ശേഷമേ തുടർ നടപടിയുണ്ടാകൂവെന്ന് ഒരു വിഭാഗം നേതാക്കൾ പറഞ്ഞു.ബ്ലോക്കിൽ സ്ഥിരം സമിതി അധ്യക്ഷൻമാർ അറിയാതെ കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം പ്രസിഡന്റ്‌ വിളിച്ചെന്നും ലീഗ്‌ നേതാക്കൾ വിളിച്ചാൽ പോലും പ്രസിഡന്റ്‌ ഫോൺ എടുക്കുന്നില്ലെന്നും ആരോപണമുണ്ട്‌. പ്രസിഡന്റിന്റെ നിഷേധ നിലപാട് കാരണം ബ്ലോക്കിൽ വികസന പ്രവർത്തനങ്ങൾ അവതാളത്തിലായണ്

Previous Post

പറളിയിൽ കാറ്റിലും മഴയിലും വീട് തകർന്നു

Next Post

അട്ടപ്പടിയിലെ  അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു;മരിച്ചത്  തച്ചമ്പാറ സ്വദേശി

Palakkad News

Palakkad News

Next Post
അട്ടപ്പടിയിലെ  അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു;മരിച്ചത്  തച്ചമ്പാറ സ്വദേശി

അട്ടപ്പടിയിലെ  അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു;മരിച്ചത്  തച്ചമ്പാറ സ്വദേശി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News