Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇ അബൂബക്കറിൻ്റെ ആത്മരേഖ: ‘ശിശിര സന്ധ്യകള്‍ ഗ്രീഷ്മ മധ്യാഹ്നങ്ങള്‍’ പ്രകാശനം ചെയ്തു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇ അബൂബക്കറിൻ്റെ ആത്മരേഖ: ‘ശിശിര സന്ധ്യകള്‍ ഗ്രീഷ്മ മധ്യാഹ്നങ്ങള്‍’ പ്രകാശനം ചെയ്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഇ അബൂബക്കറിൻ്റെ ആത്മരേഖ: ‘ശിശിര സന്ധ്യകള്‍ ഗ്രീഷ്മ മധ്യാഹ്നങ്ങള്‍’ പ്രകാശനം ചെയ്തു

എ ഖാജാ ഹുസൈൻ

പാലക്കാട്‌ : സാമൂഹിക പ്രവര്‍ത്തനരംഗത്തെ സജീവസാന്നിധ്യമായ ഇ അബൂബക്കറിന്റെ അഞ്ചുപതിറ്റാണ്ട് പിന്നിട്ട ജീവിതാനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തേജസ് ബുക്സ് പ്രസിദ്ധീകരിച്ച ‘ശിശിര സന്ധ്യകള്‍ ഗ്രീഷ്മ മധ്യാഹ്നങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം മാധ്യമം – മീഡിയ വൺ ചീഫ് എഡിറ്റർ ഒ അബ്ദുറഹ്മാന് നൽകി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഒ എം എ സലാം നിര്‍വഹിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പ്രകാശന ചടങ്ങില്‍ ഇമാറത്തെ ശരീഅ ബീഹാര്‍ – ഒറീസ്സ – ഝാര്‍ഖണ്ഡ് അമീര്‍ മൗലാനാ അഹമദ് വലി ഫൈസല്‍ റഹ്മാനി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ആൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് ഉൾപ്പടെയുള്ള മുസ്‌ലിം വേദികൾ രൂപപ്പെടുത്തുന്നതിലും ഇന്ത്യൻ മുസ്‌ലിംകൾക്ക് ശാക്തീകരണത്തിന്റെ റോഡ് മാപ്പ് തയ്യാറാക്കുന്നതിലും ഇ അബൂബക്കർ മുഖ്യപങ്ക് വഹിച്ചിരുന്നു. സാമൂഹികപരമായും വിദ്യാഭ്യാസപരമായും രാഷ്ട്രീയപരമായും ജനതയെ ശാക്തീകരിക്കുന്നതിൽ അദ്ദേഹത്തിൻ്റെ പ്രാവീണ്യം എടുത്തു പറയേണ്ടതാണ്. ഭാവി തലമുറയ്ക്ക് പ്രചോദനമാകുന്ന ആത്മ രേഖയാണ് ഈ പുസ്തകമെന്നും അദ്ദേഹം പറഞ്ഞു.
എൻസിഎച്ച്ആർഒ ദേശീയ ജനറൽ സെക്രട്ടറി പ്രഫ. പി കോയ അധ്യക്ഷത വഹിച്ചു. പോപുലർ ഫ്രണ്ട് ദേശീയ വൈസ് പ്രസിഡൻ്റ് ഇ എം അബ്ദുറഹ്മാന്‍ പുസ്തക പരിചയം നിര്‍വഹിച്ചു. ഇ അബൂബക്കര്‍ മറുപടി പ്രസംഗം നടത്തി.
ഐപിഎച്ച് ഡയറക്ടർ ഡോ. കൂട്ടില്‍ മുഹമ്മദലി, എഴുത്തുകാരൻ ഡോ. പി പി അബ്ദുല്‍ ഹഖ്, മനുഷ്യാവകാശ പ്രവർത്തകർ എ വാസു, മുതിർന്ന മാധ്യമ പ്രവർത്തകൻ എന്‍ പി ചെക്കുട്ടി, ദലിത് ചിന്തകൻ വി പ്രഭാകരന്‍, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി വി പി നാസറുദ്ദീന്‍, ദേശീയ സമിതിയംഗം എം മുഹമ്മദലി ജിന്ന, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കർണാടക സംസ്ഥാന പ്രസിഡൻ്റ് യാസിര്‍ ഹസന്‍, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻ്റ് സി പി മുഹമ്മദ് ബഷീര്‍, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി അബ്ദുല്‍ ഹമീദ്, പ്രവാസി വ്യവസായി സി എം നജീബ്, എൻ ഡബ്ല്യുഎഫ് സംസ്ഥാന അധ്യക്ഷ പി എം ജസീല, തേജസ് ബു മാനേജിങ് എഡിറ്റർ കെ എച്ച് നാസര്‍, ഫായിസ് മുഹമ്മദ് സംസാരിച്ചു.

Previous Post

മംഗലം ഡാമിന്​ സമീപം ഉരുൾപൊട്ടി

Next Post

തുടര്‍ക്കഥയാവുന്ന നിക്ഷേപ തട്ടിപ്പുകള്‍

Palakkad News

Palakkad News

Next Post
തുടര്‍ക്കഥയാവുന്ന നിക്ഷേപ തട്ടിപ്പുകള്‍

തുടര്‍ക്കഥയാവുന്ന നിക്ഷേപ തട്ടിപ്പുകള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News