Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 415 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 345 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 415 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

662 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 20) 415 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 270 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 132 പേർ, 10 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 3 പേർ എന്നിവർ ഉൾപ്പെടും. 662 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 4831 പരിശോധന നടത്തിയതിലാണ് 415 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 8.59 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 63 പേർ

ഒറ്റപ്പാലം നഗരസഭാ സ്വദേശികൾ 14 പേർ

ചിറ്റൂർ-തത്തമംഗലം, മുണ്ടൂർ സ്വദേശികൾ 13 പേർ വീതം

പിരായിരി സ്വദേശികൾ 12 പേർ

അഗളി, പുതുശ്ശേരി, വടക്കഞ്ചേരി സ്വദേശികൾ 11 പേർ വീതം

അയിലൂർ, കണ്ണമ്പ്ര, നെന്മാറ, ഷൊർണൂർ, തരൂർ സ്വദേശികൾ 10 പേർ വീതം

ഓങ്ങല്ലൂർ സ്വദേശികൾ 9 പേർ

അലനല്ലൂർ, കാഞ്ഞിരപ്പുഴ, നല്ലപിളളി സ്വദേശികൾ 8 പേർ വീതം

ചെറുപ്പുളശ്ശേരി, കൊപ്പം സ്വദേശികൾ 7 പേർ വീതം

കണ്ണാടി, കാരാകുറുശ്ശി, കുമരംപുത്തൂർ, നാഗലശ്ശേരി, വാണിയംകുളം സ്വദേശികൾ 6 പേർ വീതം

മരുതറോഡ്, പറളി, പരുതൂർ, തെങ്കര, പട്ടിത്തറ, തൃത്താല സ്വദേശികൾ 5 പേർ വീതം

അകത്തെതറ, അമ്പലപ്പാറ, മണ്ണാർക്കാട്, ചളവറ, എരിമയൂർ, ലക്കിടിപേരൂർ, നെല്ലായ, പട്ടാമ്പി, പൊൽപ്പുള്ളി, തച്ചമ്പാറ സ്വദേശികൾ 4 പേർ വീതം

കിഴക്കഞ്ചേരി, കൊല്ലങ്കോട്, കുഴൽമന്ദം, മങ്കര, മേലാർകോട്, ശ്രീകൃഷ്ണപുരം, തിരുമിറ്റക്കോട്, വണ്ടാഴി സ്വദേശികൾ 3 പേർ വീതം

ആലത്തൂർ, ആനക്കര, എലവഞ്ചേരി, കടമ്പഴിപ്പുറം, കാവശ്ശേരി, എലപ്പുള്ളി, കൊടുമ്പ്, കോങ്ങാട്, കുലുക്കല്ലൂർ, മുതലമട, പെരിങ്ങോട്ടുകുറിശ്ശി, പെരുമാട്ടി, ഷോളയൂർ, വിളയൂർ, പെരുവെമ്പ് സ്വദേശികൾ 2 പേർ വീതം

അനങ്ങനടി, കപ്പൂർ, കരിമ്പ, കരിമ്പുഴ, കേരളശ്ശേരി, കൊഴിഞ്ഞാമ്പാറ, മലമ്പുഴ, മണ്ണൂർ, മാത്തൂർ, തച്ചനാട്ടുകര, പല്ലശ്ശന, തേങ്കുറിശ്ശി, തിരുവേഗപ്പുറ, വടവന്നൂർ, വല്ലപ്പുഴ, തൃക്കടീരി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4190 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 7 പേർ വയനാട് ജില്ലയിലും 14 പേർ ആലപ്പുഴ ജില്ലയിലും 15 പേർ ഇടുക്കി ജില്ലയിലും 17 പേർ കൊല്ലം ജില്ലയിലും 18 പേർ വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 19 പേർ എറണാകുളം ജില്ലയിലും 22 പേർ കണ്ണൂർ ജില്ലയിലും 23 പേർ തിരുവനന്തപുരം ജില്ലയിലും 83 പേർ കോഴിക്കോട് ജില്ലയിലും 96 പേർ തൃശ്ശൂർ ജില്ലയിലും 244 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

ഇറിഗേഷൻ കനാലിലെ ചപ്പുചവറുകൾ നീക്കം ചെയ്തു

Next Post

ഐ.എൻ.ടി.യു.സി. നെന്മാറ റീജിയണൽകൺവെൻഷൻ

Palakkad News

Palakkad News

Next Post
ഐ.എൻ.ടി.യു.സി. നെന്മാറ റീജിയണൽകൺവെൻഷൻ

ഐ.എൻ.ടി.യു.സി. നെന്മാറ റീജിയണൽകൺവെൻഷൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News