Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നടക്കാവ് റയിൽവേ ഗേറ്റ് അടച്ചു, ആക്ഷൻ കൗൺസിലിന്റെ സർവ്വ ഐശ്വര്യപൂജ

Palakkad News by Palakkad News
5 years ago
in PALAKKAD
0
നടക്കാവ് റയിൽവേ ഗേറ്റ് അടച്ചു, ആക്ഷൻ കൗൺസിലിന്റെ  സർവ്വ ഐശ്വര്യപൂജ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നടക്കാവ് റയിൽവേ ഗേറ്റ് ഒരുപാട് സമയം അടയുന്നതുമൂലം യഥാ സമയം ആശുപത്രിയിൽ എത്താൻ കഴിയാതെ കുറെ വർഷങ്ങളായി 31പേര് മരണ പെട്ടിട്ടുണ്ട് ആ നല്ല സുമനസകളുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കാനും, തുടന്നുള്ള പ്രവർത്തനം തട സമില്ലാതെ മുന്നോട്ടുപോകുന്നതിനുമായി ഒരു സർവ്വ ഐശ്വര്യപൂജ ഇന്ന് നടക്കാവ് മേൽപ്പാലം ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ (20-10-2021)കാലത്ത് 9.45ന് റയിൽവേ ഗേറ്റിനും സമീപം നടന്നു , ചേപ്പിലമുറി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മേൽശാന്തി എൻ ജി. നാരായണസ്വാമി ചടങ്ങുകൾക്ക് നേതൃത്വംനൽകി, കൺവീനർകെ. ശിവരാജേഷ്, ജനറൽ സെക്രട്ടറി rtd:സുബൈദാർമേജർ കെ. രാധാകൃഷ്ണൻ, ആക്ഷൻ കൌൺസിൽ ഭാരവാഹികളായ, എ സി. മോഹനൻ, ഉണ്ണികൃഷ്ണൻ തേക്കെത്തറ, മുരളി അമ്പാടി, കെ എം. ഓമനക്കുട്ടൻ, പി. രഘുനാഥ്,സുരേഷ് കുമാർ, സുരേന്ദ്രൻ മുട്ടത്ത്, ചന്ദ്രൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു

Previous Post

സുലൈമാൻ എസ് ഡി പി ഐ പാലക്കാട് ജില്ലാ സെക്രട്ടറി

Next Post

ഇറിഗേഷൻ കനാലിലെ ചപ്പുചവറുകൾ നീക്കം ചെയ്തു

Palakkad News

Palakkad News

Next Post
ഇറിഗേഷൻ കനാലിലെ ചപ്പുചവറുകൾ  നീക്കം ചെയ്തു

ഇറിഗേഷൻ കനാലിലെ ചപ്പുചവറുകൾ നീക്കം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News