Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 327 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 327 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 327 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

781 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 18) 327 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 205 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 118 പേർ, 4 ആരോഗ്യ പ്രവർത്തകർ, എന്നിവർ ഉൾപ്പെടും.781 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 4406 പരിശോധന നടത്തിയതിലാണ് 327 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 7.42 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 45 പേർ

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 18 പേർ

കൊടിഞാമ്പാറ, പിരായിരി സ്വദേശികൾ 15 പേർ വീതം

ഷൊർണൂർ നഗരസഭാ സ്വദേശികൾ 10 പേർ

മുതുതല സ്വദേശികൾ 9 പേർ

മരുതറോഡ്, പരുതൂർ, വാണിയംകുളം സ്വദേശികൾ 8 പേർ വീതം

അഗളി, മണ്ണാർക്കാട്, ചിറ്റൂർ-തത്തമംഗലം, കണ്ണമ്പ്ര, തിരുവേഗപ്പുറ സ്വദേശികൾ 7 പേർ വീതം

എരുത്തേമ്പതി, പറളി, കിഴക്കഞ്ചേരി സ്വദേശികൾ 6 പേർ വീതം

ആലത്തൂർ, എലപ്പുള്ളി, ഓങ്ങല്ലൂർ സ്വദേശികൾ 5 പേർ വീതം

കടമ്പഴിപ്പുറം, ലക്കിടി-പേരൂർ, മങ്കര, പട്ടിത്തറ, പെരുമാട്ടി, തച്ചനാട്ടുകര സ്വദേശികൾ 4 പേർ വീതം

അകത്തേത്തറ, അമ്പലപ്പാറ, അനങ്ങനടി, കണ്ണാടി, അയിലൂർ, കരിമ്പ, കോങ്ങാട്, കൊപ്പം, മണ്ണൂർ, നല്ലേപ്പിള്ളി, പുതുപ്പരിയാരം, തിരുമിറ്റക്കോട്, തൃത്താല, വണ്ടാഴി സ്വദേശികൾ 3 പേർ വീതം

അലനല്ലൂർ, ആനക്കര, ചാലിശ്ശേരി, ചെർപ്പുളശ്ശേരി, കപ്പൂർ, കാരാക്കുറിശ്ശി, കാവശ്ശേരി, കേരളശ്ശേരി, കൊടുവായൂർ, കോട്ടായി, കുലുക്കല്ലൂർ, കുമരംപുത്തൂർ, കുത്തനൂർ, നെല്ലായ, നെന്മാറ, പല്ലശ്ശന, പുതുശ്ശേരി, പുതുക്കോട്, വടകരപ്പതി, വിളയൂർ സ്വദേശികൾ 2 പേർ വീതം

ചളവറ, എലവഞ്ചേരി, എരിമയൂർ, കാഞ്ഞിരപ്പുഴ, കരിമ്പുഴ, കോട്ടോപ്പാടം, മാത്തൂർ, മേലാർക്കോട്, മുതലമട, പട്ടഞ്ചേരി, പുതുനഗരം, ശ്രീകൃഷ്ണപുരം, തരൂർ, വടവന്നൂർ, വല്ലപ്പുഴ, തെങ്കര, കൊടുമ്പ് സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4514 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 7 പേർ വയനാട് ജില്ലയിലും 14 പേർ ആലപ്പുഴ ജില്ലയിലും 15 പേർ ഇടുക്കി ജില്ലയിലും 17 പേർ വീതം എറണാകുളം, കൊല്ലം ജില്ലകളിലും 18 പേർ വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 22 പേർ കണ്ണൂർ ജില്ലയിലും 23 പേർ തിരുവനന്തപുരം ജില്ലയിലും 82 പേർ കോഴിക്കോട്
ജില്ലയിലും 117 പേർ തൃശ്ശൂർ ജില്ലയിലും 242 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

മഴമൂലം ആശുപത്രിയിൽ തിരക്കേറുന്നു.

Next Post

കുപ്പിവെള്ള വ്യാപാരത്തിന്‍റെ മറവില്‍ ലഹരിക്കച്ചവടം; രണ്ട് പേര്‍ അറസ്റ്റില്‍hyewwe

Palakkad News

Palakkad News

Next Post
കുപ്പിവെള്ള വ്യാപാരത്തിന്‍റെ മറവില്‍ ലഹരിക്കച്ചവടം; രണ്ട് പേര്‍ അറസ്റ്റില്‍hyewwe

കുപ്പിവെള്ള വ്യാപാരത്തിന്‍റെ മറവില്‍ ലഹരിക്കച്ചവടം; രണ്ട് പേര്‍ അറസ്റ്റില്‍hyewwe

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News