കേരള കോൺഗ്രസ് ജില്ലാ നേതൃസംഗമം 15-10-2021ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ഗസാല ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് ജോബി ജോണിന്റെ ആദ്യക്ഷതയിൽ പാർട്ടി ചെയർമാൻ പി ജെ. ജോസഫ് എം എൽ എ ഉത്ഘാടനം ചെയ്യുന്നു . വർക്കിങ് ചെയർമാൻ പി സി. തോമസ് എക്സ് എം പി,ജനറൽ സെക്രട്ടറി ജോയ് എബ്രഹാം എക്സ് എം പി, ഫ്രാൻസിസ് ജോർജ് എക്സ് എം പി,സംസ്ഥാന സെക്രട്ടറി മാരായ ഡോ :ഗ്രസമ്മ മാത്യു, ജേക്കബ് കുര്യക്കോസ്, ഡോ:ദിനേശ് കർത്താ,സ്റ്റിയറിങ്ങ് കമ്മിറ്റി അംഗങ്ങളായ, ജോയ് കാക്കനാടൻ, എൻ വി. സാബു, വി എ. ബെന്നി, ടി. കെ. വാത്സല്ലൻ, എം വി. രാമചന്ദ്രൻ നായർ, പി കെ. മാധവവാര്യർ,ചാർളി മാത്യു,തോമസ് ജേക്കബ്, വി കെ. വർഗീസ്,എൻ പി ചാക്കോ,ജില്ലാ ജനറൽ സെക്രട്ടറി കെ. ശിവരാജേഷ് എന്നിവർ സംസാരിച്ചു