Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

കോവിഡിന് ശേഷം വീണ്ടും  പ്രവേശനോത്സവം ഒരുക്കുന്നു 

Palakkad News by Palakkad News
5 years ago
in MANNARKKAD
0
കോവിഡിന് ശേഷം വീണ്ടും  പ്രവേശനോത്സവം ഒരുക്കുന്നു 
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോവിഡിന് ശേഷം വീണ്ടും  പ്രവേശനോത്സവംഒരുക്കുന്നു 
കരിമ്പ:കോവിഡാനന്തരം സ്കൂളുകൾ സാധാരണനിലയിൽ പ്രവർത്തിക്കാനുള്ള തീരുമാനമായതോടെ ‘ബാക്ക് ടു സ്കൂൾ’കർമപദ്ധതിയുമായി കല്ലടിക്കോട് ഗവ.മാപ്പിള എൽ പി സ്കൂൾ ഒരുങ്ങി.തൊഴിലുറപ്പ് തൊഴിലാളികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്നാണ് നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിനുള്ള  മുന്നൊരുക്കങ്ങൾ  ആരംഭിച്ചിട്ടുള്ളത്.സ്കൂളിലേക്കും ക്ലാസ് റൂമിലേക്കും പ്രവേശിക്കുന്നതിനും കൈ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകും.സ്കൂൾ തല ശുചീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കോമളകുമാരി നിർവഹിച്ചു.കോവിഡ് സാഹചര്യത്തിൽ ഒന്നര വർഷമായി അടഞ്ഞു കിടന്ന ക്ലാസ് മുറികൾ വൃത്തിഹീനമായും പരിസരം കാടുപിടിച്ചും കിടക്കുകയാണ്.സുരക്ഷയുള്ള ചുറ്റുമതിൽ ഇല്ല.സ്‌കൂളിലേക്കുള്ള പ്രവേശന വഴിയും ക്രമീകരിക്കേണ്ടതായുണ്ട്.  വാർഡ് മെമ്പർ കെ.കെ.ചന്ദ്രൻ അധ്യക്ഷനായി.പത്താം വാർഡ് മെമ്പർ കെ. കെ. ചന്ദ്രൻ, ആർ. ആർ.ടി പ്രവർത്തകൻ കെ.കെ. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രധാന അധ്യാപിക ബിജി എ.ഡി സ്വാഗതവും പി ടി എ പ്രസിഡന്റ് ഇസ്മായിൽ നന്ദിയും പറഞ്ഞു.

കോവിഡാനന്തരം സ്കൂളുകൾ സാധാരണനിലയിൽ പ്രവർത്തിക്കാനുള്ള തീരുമാനമായതോടെകല്ലടിക്കോട് ഗവ.മാപ്പിള എൽ പി സ്കൂളിൽ നടന്ന  മുന്നൊരുക്കം പരിപാടി 

Previous Post

ജില്ലയില്‍ ഇന്ന് 359 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

പനച്ചിക്കുത്ത് തറവാട്ടിൽ  ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ എത്തി 

Palakkad News

Palakkad News

Next Post
പനച്ചിക്കുത്ത് തറവാട്ടിൽ  ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ എത്തി 

പനച്ചിക്കുത്ത് തറവാട്ടിൽ  ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ എത്തി 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News