Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 359 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 359 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 359 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

582 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 15) 359 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 209 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 143 പേർ, 6 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും. 582 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 4608 പരിശോധന നടത്തിയതിലാണ് 359 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 7.79 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 37 പേർ

നെല്ലിയാമ്പതി സ്വദേശികൾ 21 പേർ

അമ്പലപ്പാറ സ്വദേശികൾ 18 പേർ

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 13 പേർ

ഒറ്റപ്പാലം, പുതുശ്ശേരി സ്വദേശികൾ 12 പേർ വീതം

മരുതറോഡ്, ഷൊർണൂർ, വടക്കഞ്ചേരി സ്വദേശികൾ 9 പേർ വീതം

നെന്മാറ, ഓങ്ങല്ലൂർ, പെരിങ്ങോട്ടുകുറിശ്ശി, വടവന്നൂർ സ്വദേശികൾ 8 പേർ വിതം

അലനല്ലൂർ, തിരുമിറ്റക്കോട് സ്വദേശികൾ 7 പേർ വീതം

മണ്ണാർക്കാട്, കോട്ടായി, മണ്ണൂർ, നാഗലശ്ശേരി, തച്ചമ്പാറ സ്വദേശികൾ 6 പേർ വീതം

അഗളി, കാഞ്ഞിരപ്പുഴ, കുമരംപുത്തൂർ, കുഴൽമന്ദം, മങ്കര, വടകരപ്പതി, വല്ലപ്പുഴ സ്വദേശികൾ 5 പേർ വീതം

അകത്തെതറ, അയിലൂർ, ചെറുപ്പുളശ്ശേരി, എലപ്പുള്ളി, എരിമയൂർ, കരിമ്പ, പരുതൂർ, ശ്രീകൃഷ്ണപുരം, തേങ്കുറിശ്ശി, വാണിയംകുളം സ്വദേശികൾ 4 പേർ വീതം

ചാലിശ്ശേരി, മാത്തൂർ, മേലാർക്കോട്, പെരുമാട്ടി, തെങ്കര, തൃത്താല, വിളയൂർ സ്വദേശികൾ 3 പേർ വിതം

ആലത്തൂർ, അനങ്ങനടി, എലവഞ്ചേരി, കടമ്പഴിപ്പുറം, കണ്ണമ്പ്ര, കോങ്ങാട്, ലക്കിടി-പേരൂർ, മലമ്പുഴ, പല്ലശ്ശന, പട്ടാമ്പി, പട്ടഞ്ചേരി, പട്ടിത്തറ, ത്രിക്കടീരി സ്വദേശികൾ 2 പേർ വീതം

ആനക്കര, ചളവറ, കണ്ണാടി, കരിമ്പുഴ, കാരാകുറുശ്ശി, കാവശ്ശേരി, കിഴക്കഞ്ചേരി, കൊടുമ്പ്, കോട്ടോപ്പാടം, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ, മുണ്ടൂർ, മുതലമട, മുതതല, നെല്ലായ, പിരായിരി, പുതുപ്പരിയാരം, പുതൂർ, ഷോളയൂർ, തച്ചനാട്ടുകര സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5659 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 7 പേർ വയനാട് ജില്ലയിലും 12 പേർ ആലപ്പുഴ ജില്ലയിലും 15 പേർ വീതം എറണാകുളം, ഇടുക്കി ജില്ലകളിലും, 17 പേർ കൊല്ലം ജില്ലയിലും 18 പേർ വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 22 പേർ കണ്ണൂർ ജില്ലകയിലും 23 പേർ തിരുവനന്തപുരം ജില്ലയിലും 81 പേർ കോഴിക്കോട്
ജില്ലയിലും 103 പേർ തൃശ്ശൂർ ജില്ലയിലും 235 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

എസ്.ഐ.ഒ. പാലക്കാട് ഏരിയ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Next Post

കോവിഡിന് ശേഷം വീണ്ടും  പ്രവേശനോത്സവം ഒരുക്കുന്നു 

Palakkad News

Palakkad News

Next Post
കോവിഡിന് ശേഷം വീണ്ടും  പ്രവേശനോത്സവം ഒരുക്കുന്നു 

കോവിഡിന് ശേഷം വീണ്ടും  പ്രവേശനോത്സവം ഒരുക്കുന്നു 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News