Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ അഥിതി തൊഴിലാളിയെ ഫയർഫോഴ്സ് സംഘം താഴെയിറക്കി

Palakkad News by Palakkad News
5 years ago
in PALAKKAD
0
മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ അഥിതി തൊഴിലാളിയെ ഫയർഫോഴ്സ് സംഘം താഴെയിറക്കി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ അഥിതി തൊഴിലാളിയെ ഫയർഫോഴ്സ് സംഘം താഴെയിറക്കി

മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ അഥിതി തൊഴിലാളിയെ ഫയർഫോഴ്സ് സംഘം താഴെയിറക്കി. ജാർ കണ്ഡ് സ്വദേശി യായ അഥിതി തൊഴിലാളിയാണ് ഇന്ന് കാലത്ത് വാളയാർ അട്ടപ്പളളത്ത് നാൽപ്പതടിയോളം വരുന്ന മരത്തിൽ കയറി ഭീഷണി മുഴക്കിയത്.
വാളയാറിൽ നിന്നെത്തിയ പോലീസും , ഫയർ ഫോഴ്സ് സംഘവും ചേർന്ന് ഏറെ നേരത്തെ ശ്രമകരമായി യുവാവിനെ താഴെയിറക്കുകയായിരുന്നു. യുവാവ് ചെറിയ തോതിൽ മാനസീക അസ്വസ്ത പ്രകടിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു. താഴെയിറക്കിയ യുവാവിനെ കൂടെ ഉണ്ടായിരുന്നവർക്കാെപ്പം അയച്ചു.
ഫയർ ഫോഴ്സ് രക്ഷാ ദൗത്യത്തിൽ സ്റ്റേഷൻ ഓഫീസർ ജോബി ജേക്കബ്, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ p.o വർഗീസ് ഫയർ ഓഫീസർമാരായ അബു സലി, വിനീത് കുമാർ, സജിത്ത്, ഗോപകുമാർ സമീർ, സതീഷ്, കൃഷ്ണപ്രസാദ് എന്നിവർ പങ്കെടുത്തു

Previous Post

ആർ. പി മുഹമ്മദ്‌ കുട്ടിയുടെ വിയോഗത്തിൽ സിദ്ദീഖ് തോട്ടിൻക്കര അനുശോചിച്ചു

Next Post

പറന്നകന്ന പാട്ടുകാരൻ — അസീസ് മാസ്റ്റർ —

Palakkad News

Palakkad News

Next Post
പറന്നകന്ന പാട്ടുകാരൻ — അസീസ് മാസ്റ്റർ —

പറന്നകന്ന പാട്ടുകാരൻ -- അസീസ് മാസ്റ്റർ --

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News