പത്തിരിപ്പാലയിൽ 3 വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു, ആർക്കും പരിക്കില്ല
ഒറ്റപ്പാലം ഭാഗത്തേക്ക് പോവുകയായിരുന്ന 3 വാഹനങ്ങൾ തമ്മിലാണ് കൂട്ടിമുട്ടിയത്. മുന്നിൽ പോയിരുന്ന ബൈക്ക് യാത്രികൻ ATM ലേക്ക് പോവുന്നത്ജിന് വേണ്ടി പെട്ടെന്ന് നിർത്തിയപ്പോൾ പിറകിൽ വന്ന 2 കാറുകൾ, ലോറി എന്നിവ ഒന്നിന് പിറകെ മറ്റൊന്നായി ഇടിക്കുകയായിരുന്നു.. 3 വാഹനങ്ങൾക്കും ചെറിയ കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കില്ല.










