Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സർവ്വധർമ്മ സദ്ഭാവനാ കേരള യാത്രയ്ക്ക് പാലക്കാട് സ്വീകരണം നൽകി.

Palakkad News by Palakkad News
5 years ago
in PALAKKAD
0
സർവ്വധർമ്മ സദ്ഭാവനാ കേരള യാത്രയ്ക്ക് പാലക്കാട് സ്വീകരണം നൽകി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേരള മദ്യനിരോധന സമിതിയുടെ നേതൃത്വത്തിൽ മാനവ സാഹോദര്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സർവ്വധർമ്മ സദ്ഭാവനാ കേരള യാത്രയ്ക്ക് പാലക്കാട് സ്റ്റേഡിയം ബസ്റ്റാന്റ് പരിസരത്ത് സ്വീകരണം നൽകി. ഹിംസ മുക്തി, ലഹരി മുക്തി, വർഗ്ഗീയ മുക്തി എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് മനുഷ്യരെല്ലാം ഒന്നാണെന്നും, ഒരമ്മ പെറ്റ മക്കളെപ്പോലെ ഒത്തൊരുമിച്ച് കഴിയണമെന്നും മാനവ സാഹോദര്യം ഊട്ടി ഉറപ്പിക്കണമെന്നും അതാണ് ഇന്ത്യയുടെ പൈതൃകമെന്നും ജാഥാംഗങ്ങളായ ആചാര്യ ശ്രീ (ധർമ്മരാജ്യ വേദി ), ഡോ: കാസിമുൽ കാസിമി (കേരള മുസ്ലീം ജമാഅത്ത് കൗൺസിൽ ), ഫാ: ജോൺ പുദുവ (ക്രിസ്തു ശിഷ്യ ശാന്തി സംഘം ), ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ (മദ്യനിരോധന സമിതി) എന്നിവർ മുഖ്യ പ്രഭാഷണം നടത്തി പറഞ്ഞു. ഒക്ടോബർ 8 ന് കാഞ്ഞങ്ങാട്ട് വെച്ച് മുക്താനന്ദ സ്വാമി ഉൽഘാടനം ചെയ്ത വാഹന ജാഥ ഒക്ടോബർ 14 ന് തിരുവനന്തപുരത്ത് സമാപിക്കും. കേരള ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ സമാപന സമ്മേളനം ഉൽഘാടനം ചെയ്യും. പാലക്കാട് സ്റ്റേഡിയം ബസ്റ്റാന്റ് പരിസരത്ത് കൂടിയ സ്വീകരണ യോഗം ജന്നത്തുൽ ഉലൂം അറബിക്ക് കോളേജ് ഇമാം പി.സി. ഹംസ ഫൈസി ഉൽഘാടനം ചെയ്തു. കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയർമാൻ എ.കെ. സുൽത്താൻ അദ്ധ്യക്ഷം വഹിച്ചു. ഇയ്യച്ചേരി പത്മിനി (മദ്യനിരോധന സമിതി മഹിളാ വേദി കൺവീനർ ) . മേരി ആന്റണി (നവസൃഷ്ടി ഇന്റർ നേഷണൽ ട്രസ്റ്റ് ) 1 ആചാര്യ യോഗാനന്ദ (ത്യാഗാർച്ചനാ യുവ ശക്തി ), ടി.ആർ.ആന്റണി തുറുപ്പേൽ (ത്യാഗാർച്ചനാ ഗുരു ശക്തി ഡി. രഘു ആലപ്പുഴ (കേരള വർമ്മ ആത്മവിദ്യാസംഘം ), കുഞ്ഞിക്കണ്ണൻ ചെറുകാട് (ഗ്ലോബൽ പീസ് ട്രസ്റ്റ്‌ ) കെ.എ. സുലൈമാൻ (ബി.ജെ.പി. സംസ്ഥാന സമിതി അംഗം) റയ്മണ്ട് ആന്റണി (മദ്യ വിരുദ്ധ ജനകീയ മുന്നണി കൺവീനർ) പി.അബൂബക്കർ, എം.കൃഷ്ണാർജ്ജുനൻ, കെ.എം. കുമാരൻ ചിറക്കാട്, ടി.എം.സെയ്ത് പറക്കുന്നം, എം.മുഹമ്മദ് ബഷീർ ചിറ്റൂർ എന്നിവർ പ്രസംഗിച്ചു. എ.കെ. സുൽത്താൻ മൊ:9447621686. പാലക്കാട്, 10.10.21.

Previous Post

കുളമ്പു രോഗ കുത്തി വെപ്പിന് തുടക്കം കുറിച്ചു

Next Post

CITU നിർമാണ തൊഴിലാളി ധർണ്ണ സമരം സംഘടിപ്പിച്ചു

Palakkad News

Palakkad News

Next Post
CITU നിർമാണ തൊഴിലാളി ധർണ്ണ സമരം സംഘടിപ്പിച്ചു

CITU നിർമാണ തൊഴിലാളി ധർണ്ണ സമരം സംഘടിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News