Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

വാടാനാംകുറിശ്ശിയില്‍ മീഡിയ വര്‍ക്‌ഷോപ്പ് നടത്തി

Palakkad News by Palakkad News
4 years ago
in PATTAMBI
0
വാടാനാംകുറിശ്ശിയില്‍ മീഡിയ വര്‍ക്‌ഷോപ്പ് നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാടാനാംകുറിശ്ശിയില്‍ മീഡിയ വര്‍ക്‌ഷോപ്പ് നടത്തി

പാലക്കാട്‌.വാടാനാംകുറുശ്ശി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വള്ളുവനാട് ഹൗസില്‍ മീഡിയ വര്‍ക്‌ഷോപ്പ് നടത്തി. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി അംഗം ബി. നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു.

സാമൂഹിക മാധ്യമങ്ങളിലെ ഫാഷിസ്റ്റു കടന്നു കയറ്റത്തെ നേരിടാന്‍ ജനാധിപത്യവാദികള്‍ സമൂഹിക മാധ്യമങ്ങളില്‍ പ്രതിരോധം തീര്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പോപുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രെട്ടറി സിദ്ദിഖ് തൊട്ടിങ്കര അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് മലപ്പുറം സോണല്‍ സെക്രട്ടറി അബ്ദുല്‍ അഹദ് സോഷ്യല്‍ മീഡിയ ഇടപെടലുകളിലെ സൂക്ഷ്മത എന്ന വിഷയത്തില്‍ ക്ലസെടുത്തു. പോപുലര്‍ ഫ്രണ്ട് സോഷ്യല്‍ മീഡിയ സംസ്ഥാന കോര്‍ഡിനേറ്റര്‍ ആഷിക് ഒറ്റപ്പാലം, ജില്ല മീഡിയ കണ്‍വീനര്‍ മുസ്തഫ പപ്പടപടി എന്നിവര്‍ സംസാരിച്ചു.

ഉച്ചക്ക് ശേഷം നടന്ന സെക്ഷനില്‍ പ്രമുഖ മീഡിയ ആക്ടിവിസ്റ്റും അധ്യാപകനുമായ നൗഷാദ് ആലവി വീഡിയോ എഡിറ്റിംഗ് സംബന്ധിച്ച് ക്ലാസ്സെടുത്തു. മാധ്യമ പ്രവര്‍ത്തകനും ജില്ലാ മീഡിയ കോഡിനേറ്ററുമായ കാജാ ഹുസൈന്‍ പാലക്കാട് സംബന്ധിച്ചു.

Previous Post

ജില്ലയില്‍ ഇന്ന് 426 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

കുളമ്പു രോഗ കുത്തി വെപ്പിന് തുടക്കം കുറിച്ചു

Palakkad News

Palakkad News

Next Post
കുളമ്പു രോഗ കുത്തി വെപ്പിന് തുടക്കം കുറിച്ചു

കുളമ്പു രോഗ കുത്തി വെപ്പിന് തുടക്കം കുറിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News