Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ജില്ലയില്‍ ഇന്ന് 426 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in Uncategorized
0
ജില്ലയില്‍ ഇന്ന് 426 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 426 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

978 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 11) 426 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 272 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 150 പേർ, 2 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.978 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 4168 പരിശോധന നടത്തിയതിലാണ് 426 പേർക്ക് രോഗം സ്ഥിരീകരിച്ചത്.10.22 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 73 പേർ

മുതലമട സ്വദേശികൾ 30 പേർ

ഒറ്റപ്പാലം സ്വദേശികൾ 21 പേർ

വാണിയംകുളം സ്വദേശികൾ16 പേർ

ഷൊർണൂർ സ്വദേശികൾ 14 പേർ

അലനല്ലൂർ സ്വദേശികൾ 12 പേർ

മണ്ണാർക്കാട്, മേലാർകോട്, പിരായിരി, പുതുപ്പരിയാരം സ്വദേശികൾ 9 പേർ വീതം

അയിലൂർ, ലക്കിടി പേരൂർ സ്വദേശികൾ 8 പേർ വീതം

അഗളി, അമ്പലപ്പാറ, ചെർപ്പുളശ്ശേരി, ചിറ്റൂർ-തത്തമംഗലം, വണ്ടാഴി സ്വദേശികൾ 7 പേർ വീതം

എരിമയൂർ, ഓങ്ങല്ലൂർ, പെരുമാട്ടി, തേൻകുറിശ്ശി, വടക്കഞ്ചേരി സ്വദേശികൾ 6 പേർ വീതം

അകത്തേത്തറ, എലപ്പുള്ളി, മങ്കര, മരുതറോഡ്, പറളി, സ്വദേശികൾ 5 പേർ വീതം

കിഴക്കഞ്ചേരി, കൊഴിഞ്ഞാമ്പാറ, നാഗലശ്ശേരി, നല്ലേപ്പിള്ളി, പൊൽപുള്ളി, പുതുനഗരം സ്വദേശികൾ 4 പേർ വീതം

ചളവറ, കണ്ണാടി, കരിമ്പ, കരിമ്പുഴ, കാവശ്ശേരി, കോങ്ങാട്, കുലുക്കല്ലൂർ, മണ്ണൂർ, മാത്തൂർ, പട്ടാമ്പി, പെരിങ്ങോട്ടുകുറിശ്ശി, ശ്രീകൃഷ്ണപുരം, തെങ്കര, വടവന്നൂർ, വല്ലപ്പുഴ സ്വദേശികൾ 3 പേർ വീതം

ആലത്തൂർ, ചാലിശ്ശേരി, കാഞ്ഞിരപ്പുഴ, കണ്ണമ്പ്ര, കപ്പൂർ, കാരാകുറുശ്ശി, കൊടുമ്പ്, കൊല്ലങ്കോട്, കൊപ്പം, കുമരംപുത്തൂർ, മുണ്ടൂർ, നെന്മാറ, പല്ലശ്ശന, പരുതൂർ, പട്ടിത്തറ, പെരുവമ്പ്, പുതുശ്ശേരി, തിരുമിറ്റക്കോട് സ്വദേശികൾ 2 പേർ വീതം

ആനക്കര, അനങ്ങനടി, എലവഞ്ചേരി, എരുത്തേമ്പതി, കുത്തനൂർ, മലമ്പുഴ, നെല്ലായ, പൂക്കോട്ടുകാവ്, പുതുക്കോട്, ഷോളയൂർ, തച്ചനാട്ടുകര, തൃക്കടീരി, വിളയൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 6818 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 7 പേർ വയനാട് ജില്ലയിലും 12 പേർ ആലപ്പുഴ ജില്ലയിലും 14 പേർ എറണാകുളം ജില്ലയിലും15 പേർ ഇടുക്കി ജില്ലയിലും16 പേർ കൊല്ലം ജില്ലയിലും 18 പേർ വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 21 പേർ കണ്ണൂർ ജില്ലയിലും 22 പേർ തിരുവനന്തപുരം ജില്ലയിലും 79 പേർ കോഴിക്കോട് ജില്ലയിലും 87 പേർ തൃശ്ശൂർ ജില്ലയിലും 219 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

Previous Post

നിര്യാതനായി

Next Post

വാടാനാംകുറിശ്ശിയില്‍ മീഡിയ വര്‍ക്‌ഷോപ്പ് നടത്തി

Palakkad News

Palakkad News

Next Post
വാടാനാംകുറിശ്ശിയില്‍ മീഡിയ വര്‍ക്‌ഷോപ്പ് നടത്തി

വാടാനാംകുറിശ്ശിയില്‍ മീഡിയ വര്‍ക്‌ഷോപ്പ് നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News