തെങ്കര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ICDS ന്റെ 46-ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി Exhibition പ്രസിഡന്റ് ശ്രീ. ഷൗക്കത്ത് അലി A. ഉദ്ഘാടനം ചെയ്തു
മണ്ണാർക്കാട്.
അങ്കണവാടി ടീച്ചർമാരും ഹെല്പർമാരും സംയോജിച്ചു നിർമിച്ച കരകൗശല വസ്തുക്കളുടെയും സമൂഹത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും ഗർഭ കാലം മുതൽക്കുള്ള പരിചരണവും പോഷകങ്ങളും അടങ്ങുന്ന ഭക്ഷണ പദാർഥങ്ങളുടെയും അവിസ്മരനീയമായ കാഴ്ച ഒരുക്കിയാണ് എക്സിഷൻ നടത്തുന്നത്…
ഈ icds എക്സിബിഷനിലൂടെ കുട്ടികൾക്കും സ്ത്രീകൾക്കും സമൂഹത്തിൽ 46 വർഷം കൊണ്ട് എത്രത്തോളം മാറ്റം കൊണ്ട് വരാൻ സാധിച്ചു എന്നത് ചർച്ച ചെയ്യുകയുണ്ടായി..
വൈസ് പ്രസിഡന്റ് ടിന്റു അധ്യക്ഷയായി.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉനൈസ് നെചിയോടൻ,കെപി ജഹീഫ്,ബ്ലോക്ക് മെമ്പർ രമാ സുകുമാരൻ ,റഷീദ്,മേരി ശിബു,കുടുംബശ്രി ചെയർപേഴ്സൻ ഉഷസ്, jhi ഗോപാലകൃഷ്ണൻ,jphn ഗീത സിസ്റ്റർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
icds സൂപ്പർവൈസർ ശ്രീമതി സുസ്മി സ്വാഗതവും പ്രസന്ന ടീച്ചർ നന്ദിയും പറഞ്ഞു.










