ദേശീയ ജന്തു രോഗ നിവാരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന മൃഗ സംരക്ഷണ വകുപ്പന്റെ അഭിമുഖ്യാതിൽ മങ്കര ഗ്രാമ പഞ്ചായത്ത് കുളമ്പു രോഗ കുത്തി വെപ്പിന് തുടക്കം കുറിച്ചു
2000 വരുന്ന കന്നുകാലികൾക്കാണ് കുത്തി വെപ്പ് നടത്തുന്നത്
മങ്കര കോട്ട വാർഡിൽ വെച്ച് നടന്ന പദ്ധതി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് mn ഗോകുൾദാസ് നിർവഹിച്ചു
പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ kp രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു
ഡോ അനൂപ്, ഷണ്മുഖൻ, രാധ, വള്ളി എന്നിവർ പങ്കെടുത്തു










