മലമ്പുഴ: ചെറാട് മൂർത്തി നഗർ, തെക്കേക്കര വീട്ടിൽ പരേതനായ ടി.ടി. ജോസ് മാഷിൻ്റെ ഭാര്യ അച്ചായി (80, മുൻ ജലസേചന വകുപ്പ് ഉദ്യോഗസ്ഥ, മലമ്പുഴ) നിര്യാതയായി. മക്കൾ: മിനി, മിജോയി. മരുമക്കൾ: പോൾ, റീന.മ്യതസംസ്ക്കാരം 11/10/2021 തിങ്കളാഴ്ച്ച വൈകുന്നേരം 3 മണിക്ക് സെ: ജൂഡ് ഇടവക ദേവാലയ സെമിത്തേരിയിൽ.










