Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 575 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 575 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 575 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
750 പേർ‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 10) 575 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 371 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 199 പേർ,
5 ആരോഗ്യ പ്രവർത്തകർ, എന്നിവർ ഉൾപ്പെടും.750 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 4724
പരിശോധന നടത്തിയതിലാണ് 575 പേർക്ക് രോഗം സ്ഥിരീകരിച്ചത്.12.17 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 64 പേർ

കടമ്പഴിപ്പുറം സ്വദേശികൾ 27 പേർ

ചാലിശ്ശേരി സ്വദേശികൾ 25 പേർ

അഗളി, ഒറ്റപ്പാലം, ഷൊർണ്ണൂർ സ്വദേശികൾ 16 പേർ വീതം

ഓങ്ങല്ലൂർ സ്വദേശികൾ 15 പേർ

പുതുപ്പരിയാരം തിരുമിറ്റക്കോട് സ്വദേശികൾ 13 പേർ വീതം

പട്ടിത്തറ, ശ്രീകൃഷ്ണപുരം സ്വദേശികൾ 12 പേർ വീതം

ചിറ്റൂർ-തത്തമംഗലം, കരിമ്പ, കിഴക്കഞ്ചേരി, പിരായിരി, തച്ചമ്പാറ സ്വദേശികൾ 11 പേർ വീതം

മണ്ണാർക്കാട്, വണ്ടാഴി സ്വദേശികൾ 10 പേർ വീതം

അലനല്ലൂർ, ആലത്തൂർ, കാഞ്ഞിരപ്പുഴ സ്വദേശികൾ 9 പേർ വീതം

കപ്പൂർ,പൂർ കൊല്ലങ്കോട്, തൃത്താല സ്വദേശികൾ 8 പേർ വീതം

അകത്തേത്തറ, ആനക്കര, എലപ്പുള്ളി, കുമരംപുത്തൂർ, മണ്ണൂർ, തെങ്കര, വിളയൂർ സ്വദേശികൾ 7 പേർ വീതം

അമ്പലപ്പാറ, ലക്കിടി-പേരൂർ, നെല്ലായ, പുതുക്കോട് സ്വദേശികൾ 6 പേർ വീതം

കൊടുമ്പ്, കോട്ടോപ്പാടം, മരുതറോഡ്, നാഗലശ്ശേരി, പട്ടഞ്ചേരി, പെരുമാട്ടി, പുതുശ്ശേരി, വടക്കഞ്ചേരി, വാണിയംകുളം സ്വദേശികൾ 5 പേർ വീതം

കേരളശ്ശേരി, കൊടുവായൂർ, കുഴൽമന്നം, മാത്തൂർ, നല്ലേപ്പിള്ളി, പട്ടാമ്പി സ്വദേശികൾ 4 പേർ വീതം

ചളവറ, എലവഞ്ചേരി, എരിമയൂർ, കണ്ണമ്പ്ര, കോങ്ങാട്, കൊപ്പം, കൊഴിഞ്ഞാമ്പാറ, മുതലമട, പല്ലശ്ശന, പെരിങ്ങോട്ടുകുറിശ്ശി, പൊൽപ്പുള്ളി, പുതൂർ, തിരുവേഗപ്പുറ, വടവന്നൂർ, വെള്ളിനേഴി സ്വദേശികൾ 3 പേർ വീതം

അനങ്ങനടി, ചെർപ്പുളശ്ശേരി, കണ്ണാടി, കരിമ്പുഴ, കാവശ്ശേരി, കോട്ടായി, നെന്മാറ, പറളി, പൂക്കോട്ടുകാവ്, ഷോളയൂർ, തേങ്കുറിശ്ശി, വടകരപ്പതി, വല്ലപ്പുഴ സ്വദേശികൾ 2 പേർ വീതം

കാരാകുറുശ്ശി, കുത്തനൂർ, മങ്കര, മുണ്ടൂർ, നെല്ലിയാമ്പതി, പുതുനഗരം, തരൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7386 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ്
ജില്ലയിലും 7 പേർ വയനാട് ജില്ലയിലും 11 പേർ ആലപ്പുഴ ജില്ലയിലും 15 പേർ ഇടുക്കി ജില്ലയിലും16 പേർ കൊല്ലം ജില്ലയിലും 18 പേർ വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 19 പേർ എറണാകുളം ജില്ലയിലും 21 പേർ കണ്ണൂർ ജില്ലയിലും 22 പേർ തിരുവനന്തപുരം ജില്ലയിലും 79 പേർ കോഴിക്കോട്
ജില്ലയിലും 84 പേർ തൃശ്ശൂർ ജില്ലയിലും 219 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

Previous Post

പവർകട്ട് ഏർപ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി

Next Post

പാലക്കാട് ട്രെയിനിൽ കടത്തുകയായിരുന്ന 9.5 കിലോ കഞ്ചാവ് പിടികൂടി

Palakkad News

Palakkad News

Next Post
പാലക്കാട് ട്രെയിനിൽ കടത്തുകയായിരുന്ന 9.5 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട് ട്രെയിനിൽ കടത്തുകയായിരുന്ന 9.5 കിലോ കഞ്ചാവ് പിടികൂടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News