Wednesday, June 4, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

അയിലൂർ പുലി ആടിന് കൊന്ന സംഭവം :അടിയന്തര നടപടി സ്വീകരിക്കാൻ ഉദ്യാഗസ്ഥർക്ക് നിർദേശം

Palakkad News by Palakkad News
4 years ago
in CHITTUR
0
അയിലൂർ പുലി ആടിന് കൊന്ന സംഭവം :അടിയന്തര നടപടി സ്വീകരിക്കാൻ ഉദ്യാഗസ്ഥർക്ക് നിർദേശം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അയിലൂർ പുലി ആടിന് കൊന്ന സംഭവം വനം മന്ത്രി എം.കെ.ശശിന്ദ്രനും കെ.ബാബു എം.എൽ എ യും ചർച്ച നടത്തി

സുദേവൻ നെന്മാറ

നെന്മാറ : അയിലൂർപാളിയമംഗലം, കുറുമ്പൂര് മേഖലയിൽ വീണ്ടും പുലിയിറങ്ങി വളർത്തു മൃഗങ്ങളെ കൊന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ കൂട്ടിനകത്ത് കെട്ടിയിരുന്ന ആടിനെ കൂട്ടിൽ തന്നെ ചത്തു കിടക്കുന്നതായി കാണപ്പെട്ട സംഭവത്തിൽ കെ.ബാബു എം.എൽ എ വനം വകുപ്പ് മന്ത്രി എം കെ ശശിന്ദ്രനും മായി നടത്തിയ ചർച്ചയിൽ അടിയന്തര നടപടി സ്വീകരിക്കാൻ ഉന്നത വനം വകുപ്പ് ഉദ്യാഗസ്ഥർക്ക് നിർദേശം നൽക്കി മൊത്തം 10 ആടുകൾ ഉണ്ടായിരുന്ന കുറുമ്പൂര് താലോലം ബിജുവിന്റ  ഒരാടിനെ ചൊവ്വാഴ്ച രാത്രിയും കഴിഞ്ഞ ദിവസങ്ങളിലായി തീറ്റക്കായി വിട്ടിരുന്ന 4 ആടിനേയും പുലി പിടിച്ചു കൊന്നതായാണ് പരാതി. ചത്ത ആടിനെ ഒരു വയസ് പ്രായമുണ്ട്.  കൂട്ടിലും, കൂട്ടിന്റെ പരിസരപ്രദേശങ്ങളിലും നനഞ്ഞ മണ്ണിൽ പുലിയുടെതെന്ന് സംശയിക്കുന്ന വലിയ കാൽപ്പാടുകൾ കാണപ്പെട്ടു. ഇതോടെ സമീപത്തെ ആട്, പശു, വളർത്തുന്ന കർഷകരും ഭീതിയിലാണ്. ഈ വീട്ടിലെയും സമീപ പ്രദേശത്തെ വീടുകളിലെയും പട്ടികളെ മുമ്പ് പലപ്പോഴായി കാണാതായിട്ടുണ്ട്. ഇതെല്ലാം പുലി പിടിച്ചതായി സമീപവാസികൾ സംശയം പ്രകടിപ്പിച്ചു. നെല്ലിയാമ്പതി വനം റേഞ്ചിലെ തിരുവഴിയാട് സെക്ഷനിൽ പെട്ടതാണ് ഈ സ്ഥലം. നെന്മാറ ഡി. എഫ്. ഒ.യെ പ്രദേശ വാസികൾ വിവരമറിയിച്ചു. വനം സെക്ഷൻ ഓഫീസിൽ നിന്ന് ജീവനക്കാർ എത്തി സ്ഥലം പരിശോധിച്ചു. ചത്ത ആടിനെ മൃഗശുപത്രിയിലെ ഡോക്ടറെ കാണിച്ചു പരിശോധിപ്പിച്ചു.   കൂടു സ്ഥാപിച്ചു പുലിയെ പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മയിൽ, മലയണ്ണാൻ, കാട്ടുപന്നി, മാൻ, ആന എന്നീ കാട്ടു മൃഗങ്ങളുടെ വിള നശിപ്പിക്കലിന് പുറമെയാണ് ഇപ്പോൾ പുലിയുടെ ശല്യവും ഉണ്ടായത്. അയിലമുടി മലയുടെ കീഴെയാണ് പാളിയമംഗലം പ്രദേശം വന്യമൃഗ ശല്യം എന്നതാണ് പ്രദേശ വാസികളിൽ ഭീതി ജനിപ്പിക്കുന്നത്.

Previous Post

ജീവിക്കുന്നുണ്ടെന്ന് അറിഞ്ഞാൽ മതി സൂര്യ കൃഷ്ണയുടെ മാതാപിതാകൾ

Next Post

നിർമ്മാണമേഖലയിൽ സർക്കാർ ഇടപെടൽ ഫലപ്രദമാവുന്നില്ല

Palakkad News

Palakkad News

Next Post
നിർമ്മാണമേഖലയിൽ സർക്കാർ ഇടപെടൽ ഫലപ്രദമാവുന്നില്ല

നിർമ്മാണമേഖലയിൽ സർക്കാർ ഇടപെടൽ ഫലപ്രദമാവുന്നില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News