ആലത്തൂർ – പുതിയങ്കം രാധാക്യഷ്ണൻ – സുമതി ദമ്പതികളുടെ മൂത്ത പുത്രി സൂര്യ കൃഷ്ണയുടെ തിരോധാനത്തെക്കുറിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ സെക്രട്ടറിക്ഷിതി ‘വി ദാസ്’ അംഗങ്ങളായ പി.മുബഷീർ ‘അഡ്യ.. ടി. മഹേഷ് ‘ കെ.പി.ഷമീറ ‘പി-എ.സമ്മദ് ‘ റെനീഷ് മാത്യു എന്നിവരുടെ മുന്നിലാണ് ജില്ലാ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് മതാപിതാക്കൾ വിതുമ്പിയത്ജൂലൈ 30ന് ആയിരുന്നു സൂര്യ കൃഷ്ണയെ കാണാതായത് നേരെത്തെ തന്നെ യുവജന കമീഷൻ സ്വമേധ കേസ് എടുത്തിരുന്നുഇതിനായി ഒരു ഡി വൈ എസ്പിയും രണ്ട് സി.ഐ രണ്ട് എസ് ഐ മാർ അടങ്ങുന്ന സ്പഷൽടീം തന്നെ രൂപിക്കരിച്ചിരുന്നു ഇതിൽ ഒരു ടീം ഗോവ കേന്ദ്രമാക്കി അന്വോഷണം നടത്തിയെങ്കിലും കാര്യമായ തെളിവുകൾ ലഭിച്ചിട്ടില്ല തമിഴ്നാട് കേന്ദ്രമാക്കി അന്യോഷണം നടന്ന് വരുകയാണ്ഇന്നലെ യുവജന കമ്മീഷൻ്റ് മുന്നിൽ നിരവധി പരാതിക്ക് എത്തിയെങ്കിലും സൂര്യ കൃഷ്ണയുടെ തിരോധാനം അംഗങ്ങൾക്ക് പോലും ഈ മാതാപിതാകളുടെ കണ്ണിരിനു മുന്നിൽ വാക്കുകൾ ഇല്ലായിരുന്നു ഒൻപതാo ക്ലാസിൽ പഠിക്കുന്ന സഹോദരൻ എനിക്ക് എൻ്റെ ചേച്ചിയെ തിരികെ വേണമെന്ന് പറയുന്ന പിഞ്ച് ബാലൻ്റ് വാക്കുകൾ അക്ഷരാർത്ഥത്തിൽ സങ്കട കടൽ ആയിരുന്നുഅന്വോഷണം ഉർജിതമായി അന്വോഷിക്കുന്നണ്ടന്നും ഇടപെടലുകൾ നടത്തുണ്ടന്ന് പറഞ്ഞാണ് ഇവരെ സമാധാനിപ്പിച്ചത് സുര്യ കൃഷ്ണയുടെ കുടുംബാഗങ്ങൾക്കൊപ്പം പൊതുപ്രവർത്തകനായ സുദേവൻ നെന്മാറയും കമ്മീഷൻ അംഗങ്ങളോടെ പരാതി നൽകാൻ എത്തിയിരുന്നു