Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പണ്ടാരത്തുമല ഖനനം അനുമതി നൽകരുത് : കർഷകകോൺഗ്രസ്സ്

Palakkad News by Palakkad News
5 years ago
in PALAKKAD
0
പണ്ടാരത്തുമല ഖനനം അനുമതി നൽകരുത് :                          കർഷകകോൺഗ്രസ്സ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പുതുശ്ശേരി : മലബാർ സിമന്റ്‌ ഫാക്ടറിക്കു വേണ്ടി പണ്ടാരത്തുമലയിൽ ഖനനം ചെയുന്നത് മേഖലയിലെ കൃഷി, പരിസ്ഥിതി, കുടിവെള്ളം,വന്യ മൃഗങ്ങളുടെ ആവസമേഖല, ജൈവ സമ്പത്തിന്റെ നാശം ഉൾപ്പെടെ നിരവധി പരിസ്ഥിതി
പ്രശ്നങ്ങൾ ഉണ്ടാക്കും എന്നതിനാൽ അനുമതി നൽകരുത് എന്നാവശ്യപെട്ടു കർഷക കോൺഗ്രസ്സ് പുതുശ്ശേരി പഞ്ചായത്ത്‌ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.

 കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജി. ശിവരാജൻ ഉൽഘാടനം നിർവഹിച്ചു.എസ്. കെ.ജയകാന്തൻ അധ്യക്ഷത വഹിച്ചു.

 ഡി. സി. സി ജനറൽ സെക്രട്ടറി എസ്. കെ. ആനന്ദകൃഷ്ണൻ, മറ്റ് നേതാകളയ ഇ. എം. ബാബു, രവീന്ദ്രൻ വള്ളിക്കോട്,  ,എം. നടരാജൻ പങ്കജാക്ഷൻമാസ്റ്റർ ,പി. മുരുകാനന്ദൻ, ഡി. രമേശ്‌ ,വി. മോഹൻദാസ്, ഉദയകുമാർ പാലാഴി, എ. സി. സിദ്ധാർത്ഥൻ, എം. നടരാജൻ,  യൂ പ്രഭാകരൻ,കെ. ശിവരാജേഷ് കെ.സഹദേവൻ, കെ. ബി സുഗതൻ, പി. ബി ഗിരീഷ്,ആർ.വിഷ്‌ണുദാസ്, ഗീത, രാജേശ്വരി, മിൻമിനി തുടങ്ങിയവർ പ്രസംഗിച്ചു.

Previous Post

നിര്യാതനായി

Next Post

ശക്തമായ മഴയിൽ തടുക്കശ്ശേരി പാടശേഖരത്തിലെ നെൽ കൃഷി നശിച്ചു.

Palakkad News

Palakkad News

Next Post
ശക്തമായ മഴയിൽ തടുക്കശ്ശേരി  പാടശേഖരത്തിലെ നെൽ കൃഷി നശിച്ചു.

ശക്തമായ മഴയിൽ തടുക്കശ്ശേരി പാടശേഖരത്തിലെ നെൽ കൃഷി നശിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News