സംഘടനകളെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.എൻ.പി.ഒ.(ഐ.എൻ.ടി.യു.സി) സംഘടിപ്പിച്ച അവകാശ സംരക്ഷണ ദിനാചരണത്തിൻ്റെ ഭാഗമായി പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സായാഹ്ന ധർണ്ണ ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻ്റ് ചിങ്ങന്നൂർ മനോജ് ഉദ്ഘാടനം ചെയ്യുന്നു