Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

7.5 കിലോ കഞ്ചാവ് മായി യുവാവ് അറസ്റ്റൽ

Palakkad News by Palakkad News
5 years ago
in PALAKKAD
0
7.5 കിലോ കഞ്ചാവ് മായി യുവാവ് അറസ്റ്റൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്..7.5. കെജി.. കഞ്ചാവ് മായി യുവാവ് അറസ്റ്റിൽ…….
വിശാഖപട്ടണത്തു നിന്ന് ധൻബാദ് ആലപ്പുഴ എക്സ്പ്രസ് -ൽ കടത്തിക്കൊണ്ടുവന്ന ഏഴര കിലോ കഞ്ചാവുമായി നിലമ്പൂർ എടക്കര തെക്കര തൊടിക വീട്ടിൽ ഉസ്മാന്റെ മകൻ മുഹമ്മദ് സ്വാലിഹ്.. 27.വയസ്… എന്നയാളെ പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും ആന്റി നർക്കോട്ടിക് എക്സൈസ് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും അറസ്റ്റ് ചെയ്തു കൊച്ചിയിൽ നിന്നും വിമാന മാർഗം വിശാഖപട്ടണത്ത് എത്തുകയും അവിടെനിന്ന് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം കേരളത്തിലെത്തിച്ചു മലപ്പുറം ജില്ലയിലെ നിലമ്പൂർ പാണ്ടിക്കാട് വണ്ടൂർ എടക്കര എന്നീ സ്ഥലങ്ങളിൽ ചില്ലറ വിൽപനയ്ക്കായി കൊണ്ടുവന്നതാണ് പ്രതി ഇതിനുമുൻപും പലതവണ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ട്. മുൻപ് രണ്ടു തവണ മോഷണക്കേസിൽ പ്രതി ആകുകയും ജയിലിൽ കഴിയുകയും ചെയ്തിട്ടുണ്ട് കേസ് തുടരന്വേഷണത്തിന് ആയി എക്സൈസിന് കൈമാറി… RPF.. കമാൻഡന്റ്.. ജെതിൻ B.. രാജ്.. ന്റെ നിർദ്ദേശപ്രകാരം ആർപിഎഫ് സിഐ. N. കേശവദാസ്
എ എസ് ഐ മാരായ. K. സജു.. സജി അഗസ്റ്റിൻ. എക്സൈസ് പ്രിവൻറ്റീവ് ഓഫീസർമാരായ..R. S. സുരേഷ്….RPF.. കോൺസ്റ്റബിൾ മാരായ
N. അശോക്… OK അജീഷ്
സിവിൽ എക്സൈസ് ഓഫീസർമാരായ ഹരിപ്രസാദ്. D…. പോൾ.. PD… ശരവണൻ. P സുഭാഷ്. R. എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്

Previous Post

മണ്ണൂർ സെന്ററിലെ അഴുക്ക് ചാലുകൾ വൃത്തിയാക്കണം

Next Post

കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴെയുള്ള കിണറ്റിലേക്ക് വീണ് അതിഥി തൊഴിലാളികൾക്ക് ദാരുണാന്ത്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News