Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പുതുശ്ശേരി സിപിഐഎമ്മിലെ കൂട്ടനടപടികള്‍ മരവിപ്പിച്ച്‌ ജില്ലാ കമ്മിറ്റി.

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഒറ്റപ്പാലം ബാങ്ക് ക്രമക്കേട്: സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് പുതുശ്ശേരി സിപിഐഎമ്മിലെ കൂട്ടനടപടികള്‍ മരവിപ്പിച്ച്‌ ജില്ലാ കമ്മിറ്റി. എലപ്പുള്ളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.വാസു ഉള്‍പ്പെടെയുള്ള 20 പേര്‍ക്കെതിരായ അച്ചടക്ക നടപടിയാണ് മരവിപ്പിച്ചത്
കൂടാതെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹരിദാസിനെ ഏരിയ കമ്മിറ്റി അംഗമായി നിലനിര്‍ത്തും. സിപിഐഎം സംഘടനാസമ്മേളനങ്ങള്‍ തുടങ്ങാന്‍ ആഴ്ചകള്‍ ശേഷിക്കേയാണ് പാലക്കാട് പുതുശ്ശേരി ഏരിയാകമ്മിറ്റിക്ക് കീഴില്‍കൂട്ട നടപടിയുണ്ടായത്.

കണ്ണാടി ബാങ്ക് ക്രമക്കേട് ആരോപണത്തിലും നടപടി സിപിഐഎം ജില്ലാ കമ്മിറ്റി ലഘൂകരിച്ചു. ബാങ്ക് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായ പി.സുരേഷിനെ പുറത്താക്കേണ്ട തീരുമാനത്തിലാണ് സിപിഐഎം. ഏരിയ കമ്മിറ്റിംഗം കെ.ഉണ്ണികൃഷ്ണനെ ബ്രാഞ്ച് ഘടകത്തിലേക്ക് തരംതാഴ്ത്തിയ നടപടി സിപിഐഎം ശരിവച്ചു.

പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടികള്‍ ഇവരുടെ ഭാഗത്തുനിന്നുമുണ്ടായി എന്നതായിരുന്നു കണ്ടെത്തല്‍. ബാങ്കില്‍ സാമ്ബത്തിക ക്രമക്കേട് നടന്നെന്ന് പാര്‍ട്ടി തലത്തിലുള്ള അന്വേഷണത്തില്‍ സ്ഥിരീകരിച്ചിരുന്നു.

Previous Post

സാർ, മാഡം വിളി ഉപേക്ഷിക്കാത്ത നഗരസഭയുടെ മുന്നിൽ പ്രതിഷേധ നാടകം

Next Post

കർഷക പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്തത് സംഘ്പരിവാർ ഭീകരത

Palakkad News

Palakkad News

Next Post
കർഷക പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്തത് സംഘ്പരിവാർ ഭീകരത

കർഷക പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്തത് സംഘ്പരിവാർ ഭീകരത

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News